യുഡിഎഫ് വൈക്കത്തും മുന്നേറ്റം നടത്തും: ഉണ്ണിയാടൻ
Wednesday, May 8, 2024 7:21 AM IST
വൈ​​ക്കം:​ യു​​ഡി​എ​​ഫ് ഇ​​ക്കു​​റി വൈ​​ക്ക​​ത്തും മു​​ന്നേ​​റ്റം ന​​ട​​ത്തു​​മെ​​ന്ന് കേ​​ര​​ള കോ​​ൺ​​ഗ്ര​​സ് ഡെ​​പ്യൂ​​ട്ടി ചെ​​യ​​ർ​​മാ​​ൻ അ​​ഡ്വ.​ തോ​​മ​​സ് ഉ​​ണ്ണി​​യാ​​ട​​ൻ. വൈ​​ക്ക​​ത്ത് യു​ഡി​എ​​ഫി​​ന്‍റെ തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളു​​ടെ വി​​ല​​യി​​രു​​ത്ത​​ൽ ന​​ട​​ത്തു​​ന്ന​​തി​​ന് ചേ​​ർ​​ന്ന യോ​​ഗ​​ത്തി​​ൽ പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു ഉ​​ണ്ണി​​യാ​​ട​​ൻ.

യു​ഡി​എ​​ഫ് ഇ​​ല​​ക്‌​ഷ​​ൻ ക​​മ്മി​​റ്റി ചെ​​യ​​ർ​​മാ​​ൻ മോ​​ഹ​​ൻ ഡി.​ ​ബാ​​ബു അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. യോ​​ഗ​​ത്തി​​ൽ പോ​​ൾ​​സ​​ൺ​ ജോ​​സ​​ഫ്, ബി.​ ​അ​​നി​​ൽ​​കു​​മാ​​ർ, പി.​ഡി.​ ഉ​​ണ്ണി, എം.​​കെ. ഷി​​ബു, സു​​ബൈ​​ർ പു​​ളി​ന്തു​​രു​​ത്തി​​ൽ,

കെ.​​കെ. മോ​​ഹ​​ന​​ൻ, പി.​​എ​​ൻ. ബാ​​ബു, എ. ​​സ​​നീ​​ഷ്‌​​കു​​മാ​​ർ, ജ​​യ്ജോ​​ൺ, അ​​ഖി​​ൽ, ബ​​ഷീ​​ർ​​പു​​ത്ത​​ൻ​​പു​​ര, അ​​ക്ക​​ര​​പ്പാ​​ടം​ ശ​​ശി, പി.​പി.​​സി​​ബി​​ച്ച​​ൻ, കെ. ​​ഗി​​രീ​​ഷ്, സി​​റി​​ൾ ജോ​​സ​​ഫ്, ജെ​​യിം​​സ് ക​​ട​​വ​​ൻ തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ത്തു.