അസം​പ്ഷ​ന്‍ കോ​ള​ജി​ല്‍ ‘യു​വ’ ക്യാ​മ്പ് ആ​രം​ഭി​ച്ചു
Wednesday, May 8, 2024 7:21 AM IST
ച​​ങ്ങ​​നാ​​ശേ​​രി: അ​​സം​​പ്ഷ​​ന്‍ ഓ​​ട്ടോ​​ണ​​മ​​സ് കോ​​ള​​ജി​​ല്‍ ‘യു​​വ’ ക്യാ​​മ്പ് ആ​​രം​​ഭി​​ച്ചു. ജി​​ല്ലാ​​ക​​ള​​ക്ട​​ര്‍ വി.​​ വി​​ഗ്‌​​നേ​​ശ്വ​​രി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. യു​​വ​​ജ​​ന​​ങ്ങ​​ള്‍ ഉ​​ത്ത​​ര​​വാ​​ദി​​ത്വ ബോ​​ധ​​മു​​ള്ള​​വ​​രാ​​ക​​ണ​​മെ​​ന്നും വെ​​ല്ലു​​വി​​ളി​​ക​​ളെ അ​​തി​​ജീ​​വി​​ച്ച് ജീ​​വി​​ത വി​​ജ​​യം നേ​​ടാ​​ന്‍ ക​​ഠി​​ന പ​​രി​​ശ്ര​​മം ന​​ട​​ത്ത​​ണ​​മെ​​ന്നും അ​​വ​​ര്‍ പ​​റ​​ഞ്ഞു.

പ്രി​​ന്‍​സി​​പ്പ​​ല്‍ റ​​വ.​​ഡോ. തോ​​മ​​സ് പാ​​റ​​ത്ത​​റ അ​​ധ്യ​​ക്ഷ​​ത​​വ​​ഹി​​ച്ചു.​കോ​​ള​​ജ് മാ​​നേ​​ജ​​ര്‍ മോ​​ണ്‍. ജെ​​യിം​​സ് പാ​​ല​​ക്ക​​ല്‍ അ​​നു​​ഗ്ര​​ഹ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. വൈ​​സ് പ്രി​​ന്‍​സി​​പ്പ​​ല്‍ ഡോ. ​​റാ​​ണി മ​​രി​​യ തോ​​മ​​സ്, ജെ​​സി​ഐ ​നാ​​ലു​​കോ​​ടി പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ്‍ തോ​​മ​​സ്, ക്യാ​​മ്പ് കോ​-​ഓ​ര്‍​ഡി​​നേ​​റ്റ​​ര്‍ ഡോ. ​​തെ​​രേ​​സ തോ​​മ​​സ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

ഡോ. ​​റോ​​സ​​മ്മ ഫി​​ലി​​പ്പ് ക്ലാ​​സ് ന​​യി​​ച്ചു. ക്യാ​​മ്പി​​ന്‍റെ ര​​ണ്ടാം ദി​​വ​​സ​​മാ​​യ ഇ​​ന്ന് ച​​ങ്ങ​​നാ​​ശേ​​രി സി​​വി​​ല്‍ സ​​ര്‍​വീ​​സ് ഇ​​ന്‍​സ്റ്റി​​റ്റ്യൂ​​ട്ട് ഡ​​യ​​റ​​ക്ട​​ര്‍ റെ​​ന്നി മാ​​ത്യു, സ്റ്റാ​​ര്‍​ട്ട​​പ്പ് കോ​​ച്ച് അ​​ജ​​യ് ബേ​​സി​​ല്‍ വ​​ര്‍​ഗീ​​സ് എ​​ന്നി​​വ​​ര്‍ ക്ലാ​​സു​​ക​​ള്‍ ന​​യി​​ക്കും. നാ​​ളെ വി. ​ശ്യാം​​കു​​മാ​​ര്‍, ​ഡോ. ​വി. കാ​​മാ​​ക്ഷി, ​ഡോ. ​റാ​​ണി മ​​രി​​യ തോ​​മ​​സ്, ഡോ. ​​വൈ​​നി ഗോ​​പി എ​​ന്നി​​വ​​ര്‍ ക്ലാ​​സു​​ക​​ള്‍ ന​​യി​​ക്കും.