പാ​റ​മ​ട​യി​ൽ കു​ളി​ക്കാ​ൻ പോ​യ വ​യോ​ധി​ക മു​ങ്ങി മ​രി​ച്ച​നി​ല​യി​ൽ
Wednesday, May 8, 2024 10:42 PM IST
നെ​ടു​ന്പാ​ശേ​രി: വീ​ടി​നു സ​മീ​പ​മു​ള്ള പാ​റ​മ​ട​യി​ൽ കു​ളി​ക്കാ​ൻ പോ​യ വീ​ട്ട​മ്മ​യെ മു​ങ്ങി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. പു​ളി​യ​നം പ​ണ്ടാ​ര​ക്കു​ളം മ​ണി​യു​ടെ ഭാ​ര്യ കാ​ർ​ത്തു(68)​വി​നെ​യാ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് പാ​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ലെ മ​യി​ലാ​ടും​കു​ന്ന് പ​രി​സ​ര​ത്തു​ള്ള പാ​റ​മ​ട​യി​ലാ​ണ് പാ​റു​വി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. അ​ല​ക്കി​യ വ​സ്ത്ര​ങ്ങ​ളും മ​റ്റും പാ​റ​മ​ട​യോ​ടു ചേ​ർ​ന്ന് ക​ര​യി​ൽ ഇ​രി​ക്കു​ന്ന​തു ക​ണ്ട് നാ​ട്ടു​കാ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​രി​ച്ച​താ​യി മ​ന​സി​ലാ​യ​ത്.

തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് എ​ത്തി​യ അ​ങ്ക​മാ​ലി അ​ഗ്നി​ര​ക്ഷാ സേ​ന ഉ​ദ്യോ​ഗ​സ്ഥ​ർ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്തു. മൃ​ത​ദേ​ഹം അ​ങ്ക​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ. മ​ക്ക​ൾ: ഷി​ജു, സൗ​ര​വ്. മ​രു​മ​ക​ൾ: മ​ഞ്ജു.