ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ ജവാനു വീരമൃത്യു
Monday, November 19, 2018 12:40 AM IST
റാ​​യ്പു​​ർ: ഛത്തീ​​സ്ഗ​​ഡി​​ൽ മാവോയി​​സ്റ്റു​​ക​​ൾ ന​​ട​​ത്തി​​യ സ്ഫോ​​ട​​ന​​ത്തി​​ൽ ഡി​​സ്ട്രി​​ക്‌​​ട് റി​​സ​​ർ​​വ് ഗാ​​ർ​​ഡ് (​​ഡി​​ആ​​ർ‌​​ജി)​​ ജ​​വാ​​ൻ ​​വീ​​ര​​മൃ​​ത്യു വ​​രി​​ച്ചു. ര​​ണ്ടു പേ​​ർ​​ക്ക് പ​​രി​​ക്കേ​​റ്റു. സു​​ക്മ ജി​​ല്ല​​യി​​ലാ​​യി​​രു​​ന്നു സ്ഫോ​​ട​​ന​​മു​​ണ്ടാ​​യ​​ത്. അ​​സി​​സ്റ്റ​​ന്‍റ് കോ​​ൺ​​സ്റ്റ​​ബി​​ൾ കാ​​രം ദാ​​ര​​യാ​​ണു വീ​​ര​​മൃ​​ത്യു വ​​രി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.