ബിഹാറിൽ മുൻ ബിജെപി എംപി ഉദയ് സിംഗ് കോൺഗ്രസിൽ
Thursday, March 21, 2019 12:28 AM IST
പാ​​റ്റ്ന: ബി​​ഹാ​​റി​​ലെ മു​​ൻ ബി​​ജെ​​പി എം​​പി പ​​പ്പു സിം​​ഗ് എ​​ന്ന ഉ​​ദ​​യ് സിം​​ഗ് കോ​​ൺ​​ഗ്ര​​സി​​ൽ ചേ​​ർ​​ന്നു. പൂ​​ർ​​ണി​​യ​​യി​​ൽ​​നി​​ന്നു ര​​ണ്ടു ത​​വ​​ണ വി​​ജ​​യി​​ച്ച​​യാ​​ളാ​​ണ് ഉ​​ദ​​യ് സിം​​ഗ്. ജെ​​ഡി-​​യു​​വി​​നു മു​​ന്നി​​ൽ ബി​​ജെ​​പി കീ​​ഴ​​ട​​ങ്ങി​​യെ​​ന്നും 17 സീ​​റ്റാ​​ണു ബി​​ജെ​​പി​​ക്കു മ​​ത്സ​​രി​​ക്കാ​​ൻ കി​​ട്ടി​​യ​​തെ​​ന്നും ഉ​​ദ​​യ് സിം​​ഗ് പ​​റ​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.