തമിഴ്നാട് എംഎൽഎ രാധാമണി അന്തരിച്ചു
Saturday, June 15, 2019 12:53 AM IST
പുതുച്ചേരി: തമിഴ്നാട്ടിലെ ഡിഎംകെ എംഎൽഎ രാധാമണി(68) അന്തരിച്ചു. അർബുദ രോഗബാധിതനായിരുന്നു. വിക്രവണ്ടി മണ്ഡലത്തെയാണ് രാധാമണി പ്രതിനിധീകരിക്കുന്നത്.