ഐ ​​ലീ​​ഗ്: ചെ​​ന്നൈ​​ക്കു ജ​​യം
Tuesday, November 13, 2018 11:52 PM IST
കോ​​ൽ​​ക്ക​​ത്ത: ഐ ​​ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ ചെ​​ന്നൈ സി​​റ്റി​​ക്ക് മൂ​​ന്നാം ജ​​യം. എ​​വേ മ​​ത്സ​​ര​​ത്തി​​ൽ ചെ​​ന്നൈ 2-1ന് ​​ഈ​​സ്റ്റ് ബം​​ഗാ​​ളി​​നെ കീ​​ഴ​​ട​​ക്കി. സാ​​ൻ​​ഡ്രോ റോ​​ഡ്രി​​ഗ​​സ് (45+2ാം മി​​നി​​റ്റ്), നെ​​സ്റ്റ​​ർ ഗോ​​ർ​​ഡി​​ല്ലോ (87-പെ​​ന​​ൽ​​റ്റി) എ​​ന്നി​​വ​​രാ​​ണ് ചെ​​ന്നൈ​​ക്കാ​​യി ഗോ​​ൾ നേ​​ടി​​യ​​ത്. എൻ‌റി​​ക് എ​​സ്ക്വെ​​ഡ (52-ാം മി​​നി​​റ്റ്) ഈ​​സ്റ്റ് ബം​​ഗാ​​ളി​​നാ​​യി ഗോ​​ൾ മ​​ട​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.