ബു​​​​ല​​​​ന്ദ്ഷ​​​​ർ (യു​​​​പി): ര​​​​ണ്ടു​​​​മാ​​​​സം മു​​​​ന്പ് നാ​​​​യ​​​​യു​​​​ടെ ക​​​​ടി​​​​യേ​​​​റ്റ സം​​​​സ്ഥാ​​​​ന മു​​​​ൻ ക​​​​ബ​​​​ഡി താ​​​​രം അ​​​​ന്ത​​​​രി​​​​ച്ചു. ബു​​​​ല​​​​ന്ദ്ഷ​​​​റി​​​​ലെ ഫ​​​​റാ​​​​ന സ്വ​​​​ദേ​​​​ശി​​​​യാ​​​​യ ബ്രി​​​​ജേ​​​​ഷ് (22) ആ​​​​ണ് മ​​​​രി​​​​ച്ച​​​​ത്. ര​​​​ണ്ട് മാ​​​​സം മു​​​​മ്പ് അ​​​​ഴു​​​​ക്കു​​​​ചാ​​​​ലി​​​​ൽ അ​​​​ക​​​​പ്പെ​​​​ട്ട നാ​​​​യ്ക്കു​​​​ട്ടി​​​​യെ ര​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് ബ്രി​​​​ജേ​​​​ഷി​​​​നു ക​​​​ടി​​​​യേ​​​​റ്റ​​​​ത്.

നാ​​​​യ്ക്കു​​​​ട്ടി ക​​​​ടി​​​​ച്ച​​​​തു കാ​​​​ര്യ​​​​മാ​​​​ക്കാ​​​​തി​​​​രു​​​​ന്ന ബ്രി​​​​ജേ​​​​ഷി​​​​ന്‍റെ ആ​​​​രോ​​​​ഗ്യ​​​​നി​​​​ല ക​​​​ഴി​​​​ഞ്ഞ ആ​​​​ഴ്ച മു​​​​ത​​​​ൽ വ​​​​ഷ​​​​ളാ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. പേ​​​​വി​​​​ഷ ബാ​​​​ധ​​​​യ്ക്കെ​​​​തി​​​​രാ​​​​യ വാ​​​​ക്സി​​​​ൻ എ​​​​ടു​​​​ക്കാ​​​​തി​​​​രു​​​​ന്ന​​​​താ​​​​ണ് ബ്രി​​​​ജേ​​​​ഷി​​​​ന്‍റെ ജീ​​​​വ​​​​ൻ ന​​​​ഷ്ട​​​​പ്പെ​​​​ടാ​​​​ൻ കാ​​​​ര​​​​ണ​​​​മെ​​​​ന്ന് ഡോ​​​​ക്ട​​​​ർ​​​​മാ​​​​ർ അ​​​​റി​​​​യി​​​​ച്ചു.


ബ്രി​​​​ജേ​​​​ഷി​​​​ന്‍റെ മ​​​​ര​​​​ണ​​​​ശേ​​​​ഷം, മു​​​​ൻ​​​​ക​​​​രു​​​​ത​​​​ൽ ന​​​​ട​​​​പ​​​​ടി​​​​യാ​​​​യി ഫ​​​​രാ​​​​ന ഗ്രാ​​​​മ​​​​ത്തി​​​​ലെ 29 പേ​​​​ർ​​​​ക്ക് ആ​​​​ന്‍റി റാ​​​​ബി​​​​സ് വാ​​​​ക്സി​​​​നു​​​​ക​​​​ൾ ന​​​​ൽ​​​​കി​​​​യ​​​​താ​​​​യി ആ​​​​രോ​​​​ഗ്യ​​​​വ​​​​കു​​​​പ്പ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ പ​​​​റ​​​​ഞ്ഞു.