അനീഷ് ഭൻവാലയ്ക്ക് വെള്ളി
Thursday, August 28, 2025 3:53 AM IST
കസാക്കിസ്ഥാൻ: ഏഷ്യൻ ഷൂട്ടിംഗ് ചാന്പ്യൻഷിപ്പ് 25 മീറ്റർ റാപ്പിഡ് ഫയർ പിസ്റ്റൾ ഇനത്തിൽ ഇന്ത്യയുടെ അനീഷ് ഭൻവാലയ്ക്ക് വെള്ളി മെഡൽ.
22കാരനായ അനീഷിന് ഒരു പോയിന്റിനാണ് സ്വർണ മെഡൽ നഷ്ടമായത്. 35 പോയിന്റ് അനീഷ് നേടിയപ്പോൾ സ്വർണ ജേതാവായ ചൈനയുടെ സു ലിയാൻബോഫ നേടിയത് 36 പോയിന്റ്.