ആധികാരികം ഗണ്ണേഴ്സ്
Monday, August 25, 2025 1:01 AM IST
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ 2025-26 സീസണില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ജയം സ്വന്തമാക്കി ആഴ്സണല്‍ എഫ്സി. ഹോം മത്സരത്തില്‍ ഗണ്ണേഴ്സ് 5-0നു ലീഡ്സ് യുണൈറ്റഡിനെ തകര്‍ത്തു.