കോച്ച് ഗാംഗുലി
Monday, August 25, 2025 1:01 AM IST
കോല്‍ക്കത്ത: ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ദക്ഷിണാഫ്രിക്കന്‍ ട്വന്റി-20 ചാമ്പ്യന്‍ഷിപ്പ് (എസ്എ 20) ടീമായ പ്രിട്ടോറിയ ക്യാപ്പിറ്റല്‍സിന്റെ മുഖ്യപരിശീലകനായി സ്ഥാനമേല്‍ക്കും. ജോനാഥന് ട്രോട്ടിനു പകരമായാണ് ഗാംഗുലി പ്രിട്ടോറിയയുടെ കോച്ചാകുന്നത്.