ഇന്റർ മയാമി സെമിയില്‍
Friday, August 22, 2025 1:02 AM IST
ന്യൂയോര്‍ക്ക്: സൂപ്പര്‍ ത്രില്ലര്‍ പോരാട്ടം ജയിച്ച് ഇന്റര്‍ മയാമി ലീഗ്സ് കപ്പ് ഫുട്ബോളിന്റെ സെമിയില്‍.
ലയണല്‍ മെസിയുടെ അഭാവത്തില്‍ ഇറങ്ങിയ ഇന്റര്‍ മയാമി 2-1ന് ടൈഗേഴ്സ് ഡി മെക്സിക്കോയെ കീഴടക്കിയാണ് സെമിയില്‍ പ്രവേശിച്ചത്. ലൂയിസ് സുവാരസിന്റെ ഇരട്ട പെനാല്‍റ്റി ഗോളിലാണ് ഇന്റര്‍ മയാമിയുടെ ജയം.