ഏഷ്യാ കപ്പ് ക്രിക്കറ്റ്: വിൽപനയ്ക്കുള്ളത് വ്യാജ ടിക്കറ്റ്
Thursday, August 21, 2025 2:52 AM IST
ദുബായ്: സെപ്റ്റംബർ എട്ട് മുതൽ യുഎഇയിൽ നടക്കാനിരിക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റിന്റെ പേരിൽ വ്യാജ ടിക്കറ്റുകൾ പ്രചരിക്കുന്നുവെന്ന് ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സിലിന്റെ മുന്നറിയിപ്പ്. ടിക്കറ്റ് വിൽപ്പന ആരംഭിച്ചിട്ടില്ല.