സൂപ്പര്‍ ബയേൺ
Monday, August 18, 2025 1:25 AM IST
സ്റ്റുട്ട്ഗാര്‍ട്ട്: ജര്‍മന്‍ സൂപ്പര്‍ കപ്പ് ഫുട്ബോള്‍ കിരീടം ബയേണ്‍ മ്യൂണിക്കിന്. ലൂയിസ് ഡിയസിന്റെ അരങ്ങേറ്റ ഗോളില്‍ 2-1ന് സ്റ്റുട്ട്ഗാര്‍ട്ടിനെ കീഴടക്കിയാണ് ബയേണ്‍ സൂപ്പര്‍ കപ്പ് സ്വന്തമാക്കിയത്. ഹാരി കെയ്ന്റെ വകയായിരുന്നു ബയേണിന്റെ ആദ്യ ഗോള്‍.