മാഴ്സെയ്ക്കു തോൽവി
Sunday, August 17, 2025 12:11 AM IST
റെനെ: 2025-26 ഫ്രഞ്ച് ലീഗ് വണ്‍ ഫുട്ബോൾ സീസണന്റെ ആദ്യമത്സരത്തിൽ മാഴ്സെയ്ക്കു തോൽവി. എവേ പോരാട്ടത്തിൽ മാഴ്സെയെ 1-0ന് സ്റ്റെഡ് റെനെ പരാജയപ്പെടുത്തി.
31-ാം മിനിറ്റിൽ അബ്ദുൽഹമീദ് എയ്ത് ബൗദ്ലാൽ ചുവപ്പ്കാർഡ് കണ്ടു പുറത്തായതോടെ പത്തുപേരുമായാണ് റെനെയ്ക്കു കളിക്കേണ്ടിവന്നത്.