രഹാനെ രാജിവച്ചു
Friday, August 22, 2025 1:02 AM IST
മുംബൈ: മുതിര്‍ന്ന ക്രിക്കറ്റ് താരം അജിങ്ക്യ രഹാനെ, മുംബൈയുടെ രഞ്ജി ട്രോഫി ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ചു.
പുതിയ ക്യാപ്റ്റനു വഴിയൊരുക്കാനാണ് സ്ഥാനമൊഴിയുന്നതെന്നും ടീമിനൊപ്പം ഉണ്ടാകുമെന്നും രഹാനെ വ്യക്തമാക്കി.