കെയ്ന്‍ ട്രിക്ക്
Sunday, August 24, 2025 3:37 AM IST
മ്യൂണിക്: ജര്‍മന്‍ ബുണ്ടസ് ലിഗ ഫുട്ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കിനു തകര്‍പ്പന്‍ ജയം.
ഹാരി കെയ്ന്റെ ഹാട്രിക്കിലൂടെ ബയേണ്‍ 6-0നു ലൈപ്സിഗിനെ തകര്‍ത്തു. മിഷേല്‍ ഒലിസ്, ലൂയിസ് ഡിയസ് എന്നിവരും ബയേണിനായി ലക്ഷ്യംനേടി.