കോ​​ല്‍​ക്ക​​ത്ത: നോ​​ര്‍​ത്ത് ഈ​​സ്റ്റ് യു​​ണൈ​​റ്റ​​ഡ് ഡ്യൂ​​റ​​ന്‍​ഡ് ക​​പ്പ് ഫു​​ട്‌​​ബോ​​ള്‍ കി​​രീ​​ടം നി​​ല​​നി​​ര്‍​ത്തി. ഇ​​ന്ന​​ലെ ന​​ട​​ന്ന ഫൈ​​ന​​ലി​​ല്‍ 6-1നു ​​ബം​​ഗാ​​ള്‍ ക്ല​​ബ്ബാ​​യ ഡ​​യ​​മ​​ണ്ട് ഹാ​​ര്‍​ബ​​റി​​നെ ത​​റ​​പ​​റ്റി​​ച്ചാ​​ണ് നോ​​ര്‍​ത്ത് ഈ​​സ്റ്റ് തു​​ട​​ര്‍​ച്ച​​യാ​​യ ര​​ണ്ടാം ത​​വ​​ണ​​യും ഡ്യൂ​​റ​​ന്‍​ഡ് ക​​പ്പി​​ല്‍ മു​​ത്തം​​വ​​ച്ച​​ത്.