ബാഴ്സ ജയം
Monday, August 25, 2025 1:01 AM IST
ലെവാന്റെ: സ്പാനിഷ് ലാ ലിഗ ഫുട്ബോള്‍ 2025-26 സീസണില്‍ തുടര്‍ച്ചയായ രണ്ടാം ജയത്തോടെ നിലവിലെ ചാമ്പ്യന്മാരായ ബാഴ്സലോണയുടെ കുതിപ്പ്. എവേ പോരാട്ടത്തില്‍ ബാഴ്സ 3-2ന് ലെവാന്റെയെ തോല്‍പ്പിച്ചു.