ലീഡുമായി പ്രഗ്നാനന്ദ
Thursday, August 28, 2025 3:53 AM IST
സെന്റ് ലൂയിസ്: സിങ്ക്ഫീൽഡ് കപ്പ് ചെസിൽ ലീഡ് തുടർന്ന് ഇന്ത്യയുടെ ആർ. പ്രഗ്നാനന്ദ. സെന്റ് ലൂയിസിൽ നടന്ന മത്സരത്തിൽ അമേരിക്കൻ ഗ്രാൻഡ്മാസ്റ്റർ വെസ്ലി സോയ്ക്കെതിരായ എട്ടാം റൗണ്ടിൽ സമനില പിടിച്ചു.