ലക്ഷ്യ പുറത്ത്
Tuesday, August 26, 2025 2:32 AM IST
പാരീസ്: 2025 ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ സിംഗിള്‍സിന്റെ ആദ്യറൗണ്ടില്‍ ലക്ഷ്യ സെന്‍ പുറത്ത്. ചൈനയുടെ ഷി യു ഖിയോടാണ് ലക്ഷ്യയുടെ തോല്‍വി. സ്കോര്‍: 17-21, 19-21.