അസംപ്ഷന്‍ ആദ്യജയം
Tuesday, August 26, 2025 2:32 AM IST
ചങ്ങനാശേരി: പ്ലാറ്റിനം ജൂബിലി സൗത്ത് ഇന്ത്യ ഇന്റര്‍ കൊളീജിയറ്റ് ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമി ഫൈനല്‍ മത്സരത്തില്‍ ആതിഥേയരായ അസംപ്ഷന്‍ ആദ്യജയം.
കൊല്ലം എന്‍എസ്എസ് കോളജിനെ 40-65നാണ് അസംപ്ഷന്‍ തോല്‍പ്പിച്ചത്. അല്‍ഫോന്‍സ പാലാ, മാൻ ഇവാനിയോസ് തിരുവനന്തപുരം ടീമുകളും സെമിയില്‍ പ്രവേശിച്ചിട്ടുണ്ട്.