ആർച്ചറി പ്രീമിയർ ലീഗ്: ഒക്ടോബർ രണ്ടിന് തുടക്കം
Thursday, August 28, 2025 3:53 AM IST
ന്യൂഡൽഹി: ആർച്ചറി പ്രീമിയർ ലീഗ് ആദ്യ പതിപ്പ് ഒക്ടോബർ രണ്ടു മുതൽ 12 വരെ ന്യൂഡൽഹിയിലെ യമുന സ്പോർട്സ് കോംപ്ലക്സിൽ നടക്കും. ആർച്ചറി അസോസിയേഷൻ ഓഫ് ഇന്ത്യ (എഎഐ) യാണ് ഇക്കാര്യം വ്യക്തമാക്കിയത്.