ഫിഡെ ലോകകപ്പ്: ഗോവയിൽ
Wednesday, August 27, 2025 2:59 AM IST
മഡ്ഗാവ്: ഫിഡെ 2025 ലോകകപ്പ് ചെസിന് ഗോവ ആതിഥേയത്വം വഹിക്കും. 206 താരങ്ങള്‍ ഏറ്റുമുട്ടും.
അഞ്ച് തവണ ചാമ്പ്യനായ നോര്‍വെയുടെ സൂപ്പര്‍ താരം മാഗ്നസ് കാള്സന് ഇത്തവണ പങ്കെടുക്കാന്‍ സാധ്യതയില്ലെന്നാണ് സൂചന. ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ 27വരെയാണ് 2025 ഫിഡെ ലോകകപ്പ്.