നിരഞ്ജന, ജിന്‍സ് നയിക്കും
Friday, August 29, 2025 1:40 AM IST
കോട്ടയം: ഒക്ടോബര്‍ രണ്ട് മുതല്‍ ഒമ്പതുവരെ ലുധിയാനയില്‍ നടക്കുന്ന 75-ാമത് ജൂണിയര്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ ജിന്‍സ് കെ. ജോബിയും നിരഞ്ജന ജിജുവും നയിക്കും.
വനിതാ ടീം: നിരഞ്ജന ജിജു, ലിയ മരിയ, ഇ.എസ്. സൂര്യഗായത്രി, എറില്‍ ഫെര്‍ണാണ്ടസ്, കെ. ആര്‍തിക, ക്ലൗഡിയ ഒണ്ടന്, ദിയ ബിജു, ദിയ എസ്. ബിന്‍, എ.ബി. വര്‍ഷ, ടെസ ഹര്ഷന്, ഇ.എസ്. അനന്യമോള്‍, സോനാ മാത്യു. കോച്ച്: കെ.എസ്. അക്ഷിത്.
പുരുഷ ടീം: ജിന്‍സ് കെ. ജോബി, ഇ.എസ്. മിലന്, പി.എം. ഗൗതം, നിയുക്ത് സലില്‍, ജീവന് കെ. ജോബി, വിനയ് ശങ്കര്‍, പ്രവീണ്‍ ബിജു, നൈജല്‍ ജേക്കബ്, നസിം നവാസ്, എം. വിഷ്ണു, വി.എസ്. ബ്ലെസന്‍, ജോസ് സിദ്ധാര്‍ഥ്. കോച്ച്: സിജി ജോസ്.