കാര്യവട്ടം: കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗ് (കെ​സി​എ​ൽ) ട്വ​ന്‍റി-20 സീ​സ​ണ്‍ ര​ണ്ടി​ൽ ആ​ല​പ്പി റി​പ്പി​ൾ​സി​ന് ര​ണ്ടാം ജ​യം. ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​ത്തി​ൽ ആ​ല​പ്പി ര​ണ്ട് റ​ണ്‍​സി​ന് ഏ​രീ​സ് കൊ​ല്ലം സെ​യ് ലേ​ഴ്സി​നെ തോ​ൽ​പ്പി​ച്ചു.

സ്കോ​ർ: ആ​ല​പ്പി 20 ഓ​വ​റി​ൽ 182/6. കൊ​ല്ലം 20 ഓ​വ​റി​ൽ 180/9. ഓ​ൾ​റൗ​ണ്ട് പ്ര​ക​ട​നം ന​ട​ത്തി​യ മു​ഹ​മ്മ​ദ് ഇ​നാ​ൻ ആ​ണ് (9 പ​ന്തി​ൽ 21, 40 റ​ണ്‍​സി​ന് മൂ​ന്ന് വി​ക്ക​റ്റ്) പ്ലെ​യ​ർ ഓ​ഫ് ദി ​മാ​ച്ച്. ജ​ല​ജ് സ​ക്സേ​ന​യാ​ണ് (50 പ​ന്തി​ൽ 85) ആ​ല​പ്പി​യു​ടെ ടോ​പ് സ്കോ​റ​ർ.