കേ​​ര​​ളം ഗ്രൂ​​പ്പ് ചാ​​ന്പ്യ​ന്മാ​​ർ
Wednesday, November 14, 2018 11:14 PM IST
ക​​ൻ​​ഗ്ര: 45-ാമ​​ത് ദേ​​ശീ​​യ സ​​ബ് ജൂ​​ണി​​യ​​ർ ബാ​​സ്ക​​റ്റ്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ കേ​​ര​​ള പെ​​ണ്‍​കു​​ട്ടി​​ക​​ൾ ഗ്രൂ​​പ്പ് ചാ​​ന്പ്യ​ന്മാ​​രാ​​യി. ഇ​​ന്ന​​ലെ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ ജ​​മ്മു കാ​​ഷ്മീ​​രി​​നെ കേ​​ര​​ളം 49-7നു ​​ത​​ക​​ർ​​ത്തു. കേ​​ര​​ള​​ത്തി​​നാ​​യി അ​​ലീ​​ന ജെ​​യ്സ​​ണ്‍ 24 പോ​​യി​​ന്‍റ് സ്വ​​ന്ത​​മാ​​ക്കി. ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ പോ​​രാ​​ട്ട​​ത്തി​​ൽ കേ​​ര​​ളം ബം​​ഗാ​​ളി​​നെ 58-41ന് ​​പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.