ശ്രീ​​​​കാ​​​​ന്ത് ക്വാ​​​​ർ​​​​ട്ട​​​​റി​​​​ൽ, ലക്ഷ്യ പുറത്ത്
Friday, October 16, 2020 12:46 AM IST
ഒ​​​​ഡെ​​​​ൻ​​​​സ് (ഡെ​​​ന്മാ​​​​ർ​​​​ക്ക്): ഡെ​​​ന്മാ​​​​ർ​​​​ക്ക് ഓ​​​​പ്പ​​​​ണ്‍ ബാ​​​​ഡ്മി​​​​ന്‍റ​​​​ണി​​​​ൽ ഇ​​​​ന്ത്യ​​​​യു​​​​ടെ കി​​​​ഡം​​​​ബി ശ്രീ​​​​കാ​​​​ന്ത് ക്വാ​​​​ർ​​​​ട്ട​​​​റി​​​​ൽ. കാ​​​​ന​​​​ഡ​​​​യു​​​​ടെ ജേ​​​​സ​​​​ണ്‍ ഹൂ ​​​​ഷ്യൂ​​​​വി​​​​നെ 21-15, 21-14നാ​​​​ണ് ശ്രീ​​​​കാ​​​​ന്ത് കീഴടക്കിയത്. അതേസമയം, ല​ക്ഷ്യ സെ​ൻ പ്രീ​ക്വാ​ർ​ട്ട​റി​ൽ പു​റ​ത്താ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.