ഗാ​​ലെ: ബം​​ഗ്ലാ​​ദേ​​ശി​​ന് എ​​തി​​രാ​​യ ഒ​​ന്നാം ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ല്‍ ശ്രീ​​ല​​ങ്ക​​ന്‍ ഓ​​പ്പ​​ണ​​ര്‍ പാ​​തും നി​​സാ​​ങ്ക​​യ്ക്കു (187) സെ​​ഞ്ചു​​റി. മൂ​​ന്നാം​​ദി​​നം അ​​വ​​സാ​​നി​​ക്കു​​മ്പോ​​ള്‍ ല​​ങ്ക ഒ​​ന്നാം ഇ​​ന്നിം​​ഗ്‌​​സി​​ല്‍ നാ​​ലു വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ല്‍ 368 റ​​ണ്‍​സ് നേ​​ടി. ദി​​നേ​​ശ് ച​​ണ്ഡി​​മ​​ല്‍ (54) അ​​ര്‍​ധ​​സെ​​ഞ്ചു​​റി നേ​​ടി.

അ​​വ​​സാ​​ന ടെ​​സ്റ്റ് പ​​ര​​മ്പ​​ര ക​​ളി​​ക്കു​​ന്ന എ​​യ്ഞ്ച​​ലോ മാ​​ത്യൂ​​സ് 39 റ​​ണ്‍​സി​​നു പു​​റ​​ത്താ​​യി. ബം​​ഗ്ലാ​​ദേ​​ശി​​ന്‍റെ ഒ​​ന്നാം ഇ​​ന്നിം​​ഗ്‌​​സ് 495ല്‍ ​​അ​​വ​​സാ​​നി​​ച്ചി​​രു​​ന്നു.