കൊ​ച്ചി: കാ​യി​ക കേ​ര​ള​ത്തി​ന്‍റെ ഉ​ന്ന​മ​നം ല​ക്ഷ്യ​മി​ട്ട് സ്പോ​ർ​ട്സ് കോ​ണ്‍​ക്ലേ​വ് സം​ഘ​ടി​പ്പി​ക്കാ​ൻ കേ​ര​ള​ത്തി​ലെ കാ​യി​ക മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ സം​ഘ​ട​ന​യാ​യ കെ-​സ്പോ​ർ​ട്സ് ജേ​ർ​ണ​ലി​സ്റ്റ്സ് അ​സോ​സി​യേ​ഷ​ൻ (കെഎ​സ്​ജെ​എ).

ഒ​ക്ടോ​ബ​റി​ലാ​യി​രി​ക്കും കാ​യി​ക​രം​ഗ​ത്തെ എ​ല്ലാ​വ​രെ​യും ഒ​രു​മി​പ്പി​ച്ചു​ള്ള കോ​ണ്‍​ക്ലേ​വ്. കൊ​ച്ചി ക​ട​വ​ന്ത്ര റീ​ജ​ണ​ൽ സ്പോ​ർ​ട്സ് സെ​ന്‍റ​റി​ൽ ഇ​ന്ന​ലെ ന​ട​ന്ന കെഎ​സ്​ജെഎ പ്ര​ഥ​മ പൊ​തു​യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. പ്ര​സി​ഡ​ന്‍റാ​യി സ്റ്റാ​ൻ റ​യാ​ൻ (ദ ​ഹി​ന്ദു), സെ​ക്ര​ട്ട​റി: സി.​കെ. രാ​ജേ​ഷ് കു​മാ​ർ (ജന്‍മഭൂ​മി), ട്ര​ഷ​റ​ർ: അ​ഷ്റ​ഫ് തൈ​വ​ള​പ്പ് (ച​ന്ദ്രി​ക) എ​ന്നി​വ​ർ ചു​മത​ല​യേ​റ്റു.

വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ: സു​നീ​ഷ് തോ​മ​സ് (മ​ല​യാ​ള മ​നോ​ര​മ), സ​നി​ൽ ഷാ (​ഏ​ഷ്യാ​നെ​റ്റ് ന്യൂ​സ്). ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ: ആ​ർ. ര​ഞ്ജി​ത് (ദേ​ശാ​ഭി​മാ​നി), സി​റാ​ജ് കാ​സിം (മാ​തൃ​ഭൂ​മി).

എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ: പ്ര​ശാ​ന്ത് മേ​നോ​ൻ (ടൈം​സ് ഓ​ഫ് ഇ​ന്ത്യ), ജോ​സ​ഫ് മാ​ത്യു (മാ​തൃ​ഭൂ​മി), എ​ൻ.​എ​സ്. നി​സാ​ർ (മാ​ധ്യ​മം), ജോ​ബി ജോ​ർ​ജ് (ഏ​ഷ്യാ​നെ​റ്റ് ന്യൂ​സ്), വി​നോ​ദ് ദാ​മോ​ദ​ര​ൻ (ജന്‍മഭൂ​മി), പ്ര​വീ​ണ്‍ ച​ന്ദ്ര​ൻ (ദ ​ഹി​ന്ദു), ജീ​നാ പോ​ൾ (മ​നോ​ര​മ ന്യൂ​സ്), എം.​ജി. ലി​ജോ (ധ​നം), അ​നീ​ഷ് ആ​ല​ക്കോ​ട് (ദീ​പി​ക), സാം ​പ്ര​സാ​ദ് ഡേ​വി​ഡ് (കേ​ര​ള​കൗ​മു​ദി), അ​നൂ​പ് ഷ​ണ്മു​ഖ​ൻ (റി​പ്പോ​ർ​ട്ട​ർ), ജ​യേ​ഷ് പൂ​ക്കോ​ട്ടൂ​ർ (മാ​തൃ​ഭൂ​മി ന്യൂ​സ്).

ര​ക്ഷാ​ധി​കാ​രി​ക​ൾ: ക​മാ​ൽ വ​ര​ദൂ​ർ (ച​ന്ദ്രി​ക), ആ​ന്‍റ​ണി ജോ​ണ്‍ (മ​ല​യാ​ള മ​നോ​ര​മ), കെ. ​വി​ശ്വ​നാ​ഥ് (മാ​തൃ​ഭൂ​മി), അ​നി​ൽ അ​ടൂ​ർ, ജോ​യ് നാ​യ​ർ (ജ​യ്ഹി​ന്ദ് ന്യൂ​സ്). അ​ന്ത​രി​ച്ച കാ​യി​ക മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​യി​രു​ന്ന പി.​ടി. ബേ​ബി, യു.​എ​ച്ച്. സി​ദ്ദി​ഖ് എ​ന്നി​വ​രെ അ​നു​സ്മ​രി​ച്ചു.