തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബ്ര​​​സീ​​​ലി​​​യ​​​ൻ ഫു​​​ട്ബോ​​​ൾ ക്ല​​​ബ്ബാ​​​യ ബോ​​​ട്ട​​​ഫോ​​​ഗോ​​യു​​​മാ​​​യി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കൊ​​​മ്പ​​​ൻ​​​സ് എ​​​ഫ്സി ധാ​​​ര​​​ണാ​​പ​​​ത്രം ഒ​​​പ്പു​​​വ​​​ച്ചു.

പ്ര​​​ഥ​​​മ കേ​​​ര​​​ളാ സൂ​​​പ്പ​​​ർ ലീ​​​ഗി​​​ൽ കൊ​​​മ്പ​​​ൻ​​​സ് എ​​​ല്ലാ വി​​​ദേ​​​ശ താ​​​ര​​​ങ്ങ​​​ളെയും ബ്ര​​​സീ​​​ലി​​​ൽ നി​​​ന്നാ​​​യി​​​രു​​​ന്നു എ​​​ത്തി​​​ച്ച​​​ത്. സൂ​​​പ്പ​​​ർ ലീ​​​ഗി​​​ൽ കൊ​​മ്പ​​​ൻ​​​സ് സെ​​​മി​​​ഫൈ​​​ന​​​ൽ വ​​​രെ​​​യെ​​​ത്തിയിരുന്നു.


കൊ​​​മ്പ​​ൻ​​​സ് എ​​​ഫ്സി​​​യു​​​ടെ, ക​​​മ്യൂ​​​ണി​​​റ്റി അ​​​ധി​​ഷ്ഠി​​​ത ഫു​​​ട്ബോ​​​ൾ പ​​​രി​​​ശീ​​​ല​​​ന പ​​​രി​​​പാ​​​ടി​​​ക​​​ൾ​​​ക്ക് ബ്ര​​​സീ​​​ലി​​​യ​​​ൻ ക്ല​​​ബ് സ​​​ഹാ​​​യം ന​​​ൽകും.