വനിതാ ട്വന്റി-20 ലോകകപ്പ്
Thursday, June 19, 2025 12:47 AM IST
ലണ്ടന്‍: ഐസിസി 2026 വനിതാ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിന്റെ മത്സരക്രമം പ്രഖ്യാപിച്ചു. ജൂണ്‍ 12ന് ആതിഥേയരായ ഇംഗ്ലണ്ട് ശ്രീലങ്കയെ നേരിടുന്നതോടെയാണ് ടൂര്‍ണമെന്റിനു തുടക്കമാകുക.
ഇന്ത്യയുടെ ആദ്യ മത്സരം പാക്കിസ്ഥാനെതിരേയാണ്. എഡ്ജ്ബാറ്റണിലാണ് ഇന്ത്യ x പാക്കിസ്ഥാന് പോരാട്ടം.