വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഡോ. ​അ​നി​ലും ഓ​പ്പ​ണ്‍ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ജ​ഗ​തി​രാ​ജും വി​സി​മാ​ർ
വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഡോ. ​അ​നി​ലും ഓ​പ്പ​ണ്‍ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ജ​ഗ​തി​രാ​ജും വി​സി​മാ​ർ
Wednesday, March 27, 2024 12:46 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വെ​​​റ്റ​​​റി​​​ന​​​റി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല, ശ്രീ​​​നാ​​​രാ​​​യ​​​ണ ഗു​​​രു ഓ​​​പ്പ​​​ണ്‍ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ​​​മാ​​​രു​​​ടെ രാ​​​ജി സ്വീ​​​ക​​​രി​​​ച്ച ചാ​​​ൻ​​​സ​​​ല​​​ർകൂ​​​ടി​​​യാ​​​യ ഗ​​​വ​​​ർ​​​ണ​​​ർ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​ൻ പ​​​ക​​​രം നി​​​യ​​​മ​​​നം ന​​​ട​​​ത്താ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു.

വെ​​​റ്റ​​​റി​​​ന​​​റി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​റാ​​​യി മ​​​ണ്ണു​​​ത്തി വെ​​​റ്റ​​​റി​​​ന​​​റി കോ​​​ള​​​ജി​​​ലെ ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ് ഓ​​​ഫ് ലൈ​​​ഫ് സ്റ്റോ​​​ക് പ്രൊ​​​ഡ​​​ക്‌​​​ഷ​​​ൻ മാ​​​നേ​​​ജ്മെ​​​ന്‍റ് പ്ര​​​ഫ​​​സ​​​ർ ഡോ.​​​കെ.​​​എ​​​സ്.​​​ അ​​​നി​​​ലി​​​നെ​​​യും ശ്രീ​​​നാ​​​രാ​​​യ​​​ണ ഗു​​​രു ഓ​​​പ്പ​​​ണ്‍ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ ആ​​​യി കൊ​​​ച്ചി ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ (​​​കു​​​സാ​​​റ്റ്) സ്കൂ​​​ൾ ഓ​​​ഫ് മാ​​​നേ​​​ജ്മെ​​​ന്‍റ് സ്റ്റ​​​ഡീ​​​സി​​​ലെ പ്ര​​​ഫ​​​സ​​​ർ ഡോ.​​​വി.​​​പി.​​​ജ​​​ഗ​​​തി​​​രാ​​​ജി​​​നെ​​​യും നി​​​യ​​​മി​​​ക്കാ​​​നാ​​​ണു നി​​​ർ​​​ദേ​​​ശം.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ന്‍റെ അം​​​ഗീ​​​കാ​​​രം ല​​​ഭി​​​ച്ച ശേ​​​ഷം ഇ​​​വ​​​രു​​​ടെ നി​​​യ​​​മ​​​ന​​​ങ്ങ​​​ൾ സം​​​ബ​​​ന്ധി​​​ച്ച് ഗ​​​വ​​​ർ​​​ണ​​​ർ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​ൻ വി​​​ജ്ഞാ​​​പ​​​നമി​​​റ​​​ക്കും. വെ​​​റ്റ​​​റി​​​ന​​​റി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ 33 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ കു​​​റ്റ​​​വി​​​മു​​​ക്ത​​​രാ​​​ക്കി​​​യ​​​തി​​​നെ തു​​​ട​​​ർ​​​ന്ന് വി​​​സി ഡോ.​​​ പി.​​​സി.​​​ശ​​​ശീ​​​ന്ദ്ര​​​ൻ രാ​​​ജി​​​വ​​​ച്ച ഒ​​​ഴി​​​വി​​​ലാ​​​ണ് സീ​​​നി​​​യ​​​ർ പ്ര​​​ഫ​​​സ​​​റാ​​​യ ഡോ.​​​അ​​​നി​​​ലി​​​ന് ചു​​​മ​​​ത​​​ല ന​​​ൽ​​​കു​​​ന്ന​​​ത്.


ശ്രീ​​​നാ​​​രാ​​​യ​​​ണഗു​​​രു ഓ​​​പ്പ​​​ണ്‍ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ വി​​​സി ഡോ.​​​ പി.​​​എം.​​​ മു​​​ബാ​​​റ​​​ക് പാ​​​ഷ​​​യു​​​ടെ രാ​​​ജി ഉ​​​പാ​​​ധി​​​ക​​​ളോ​​​ടെ ഗ​​​വ​​​ർ​​​ണ​​​ർ സ്വീ​​​ക​​​രി​​​ച്ച ശേ​​​ഷ​​​മാ​​​ണ് ചു​​​മ​​​ത​​​ല ഡോ.​​​വി.​​​പി.​​​ ജ​​​ഗ​​​ദീ​​​രാ​​​ജി​​​ന് ന​​​ൽ​​​കു​​​ന്ന​​​ത്.

യു​​​ജി​​​സി ച​​​ട്ട​​​ങ്ങ​​​ൾ ലം​​​ഘി​​​ച്ചു നി​​​യ​​​മ​​​നം ല​​​ഭി​​​ച്ച​​​തി​​​ന്‍റെ പേ​​​രി​​​ൽ മു​​​ബാ​​​റ​​​ക് പാ​​​ഷ​​​യ്ക്ക് എ​​​തി​​​രേ ചാ​​​ൻ​​​സ​​​ല​​​റു​​​ടെ ന​​​ട​​​പ​​​ടി തു​​​ട​​​രു​​​ക​​​യാ​​​ണ്. വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ വി​​​ഷ​​​യ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ലും കേ​​​സ് നി​​​ല​​​വി​​​ലു​​​ണ്ട്.

കോ​​​ട​​​തിവി​​​ധി​​​ക്കും ചാ​​​ൻ​​​സ​​​ല​​​റു​​​ടെ ഉ​​​ത്ത​​​ര​​​വി​​​നും വി​​​ധേ​​​യ​​​മാ​​​യി എ​​​ന്ന ഉ​​​പാ​​​ധി​​​യോ​​​ടെ ആ​​​ണ് മു​​​ബാ​​​റ​​​ക് പാ​​​ഷ​​​യു​​​ടെ രാ​​​ജി ഗ​​​വ​​​ർ​​​ണ​​​ർ സ്വീ​​​ക​​​രി​​​ച്ച​​​ത്.​​​ പാ​​​ഷ​​​യു​​​ടെ രാ​​​ജി അം​​​ഗീ​​​ക​​​രി​​​ച്ചു ന​​​ൽ​​​കി​​​യ മ​​​റു​​​പ​​​ടി​​​യി​​​ൽ ജ​​​ഗ​​​തി​​​രാ​​​ജി​​​നു ചു​​​മ​​​ത​​​ല ന​​​ൽ​​​കു​​​മെ​​​ന്നു ഗ​​​വ​​​ർ​​​ണ​​​ർ അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.