അൻവറിന്‍റെ റിസോർട്ട് ; നീ​രൊ​ഴു​ക്ക് ത​ട​സ​പ്പെ​ടു​ത്തി​യ​തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി
അൻവറിന്‍റെ റിസോർട്ട് ; നീ​രൊ​ഴു​ക്ക് ത​ട​സ​പ്പെ​ടു​ത്തി​യ​തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന്  ഹൈ​ക്കോ​ട​തി
Thursday, March 28, 2024 12:04 AM IST
കൊ​​​ച്ചി: പി.​​​വി. അ​​​ന്‍​വ​​​ര്‍ എം​​​എ​​​ല്‍​എ​​​യു​​​ടെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള റി​​​സോ​​​ര്‍​ട്ട് സ്ഥി​​തി​​ചെ​​യ്യു​​ന്ന ​സ്ഥ​​​ല​​​ത്തു​​​ള്ള അ​​​രു​​​വി​​​ക​​​ളു​​​ടെ സ്വാ​​​ഭാ​​​വി​​​ക നീ​​​രൊ​​​ഴു​​​ക്ക് ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്ന പ​​​രാ​​​തി​​​യി​​​ല്‍ ര​​​ണ്ടു മാ​​​സ​​​ത്തി​​​ന​​​കം കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ലാ ക​​​ള​​​ക്ട​​​ര്‍ ഉ​​​ചി​​​ത​​​മാ​​​യ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി.


ഗ്രീ​​​ന്‍ മൂ​​​വ്‌​​​മെ​​​ന്‍റ് ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ടി.​​​വി. രാ​​​ജ​​​ന്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് ജ​​​സ്റ്റീ​​​സ് മു​​​ര​​​ളി പു​​​രു​​​ഷോ​​​ത്ത​​​മ​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്. ഹ​​​ര്‍​ജി​​​ക്കാ​​​ര​​​നേ​​​യും എ​​​തി​​​ര്‍ ക​​​ക്ഷി​​​ക​​​ളേ​​​യും കേ​​​ട്ട് പ​​​രാ​​​തി​​​യി​​​ല്‍ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​നാ​​​ണു നി​​​ര്‍​ദേ​​​ശം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.