വൈ​ദ്യു​തി ഉ​പ​യോ​ഗം സ​ർ​വ​കാ​ല റി​ക്കാ​ർ​ഡി​ൽ
വൈ​ദ്യു​തി ഉ​പ​യോ​ഗം സ​ർ​വ​കാ​ല  റി​ക്കാ​ർ​ഡി​ൽ
Thursday, March 28, 2024 1:52 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്ത് വൈ​​​​ദ്യു​​​​തി ഉ​​​​പ​​​​യോ​​​​ഗം സ​​​​ർ​​​​വ​​​​കാ​​​​ല റി​​​​ക്കാ​​​​ർ​​​​ഡി​​​​ൽ. ചൊ​​​​വ്വാ​​​​ഴ്ച​​​​ത്തെ പ്ര​​​​തി​​​​ദി​​​​ന വൈ​​​​ദ്യു​​​​തി ഉ​​​​പ​​​​യോ​​​​ഗം 103.86 മി​​​​ല്യ​​​​ണ്‍ യൂ​​​​ണി​​​​റ്റാ​​​​യി ഉ​​​​യ​​​​ർ​​​​ന്ന​​​​തോ​​​​ടെ​​​​യാ​​​​ണി​​​​ത്.

ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ഏ​​​​പ്രി​​​​ൽ 19നാ​​​​ണ് ഇ​​​​തി​​​​നു മു​​​​ൻ​​​​പ് പ്ര​​​​തി​​​​ദി​​​​ന വൈ​​​​ദ്യു​​​​തി ഉ​​​​പ​​​​യോ​​​​ഗ​​​​ത്തി​​​​ൽ റി​​​​ക്കാ​​​​ർ​​​​ഡ് വ​​​​ർ​​​​ധ​​​​ന രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. 102.99 മി​​​​ല്യ​​​​ണ്‍ യൂ​​​​ണി​​​​റ്റാ​​​​യി​​​​രു​​​​ന്നു അ​​​​ന്ന​​​​ത്തെ ഉ​​​​പ​​​​യോ​​​​ഗം. പീ​​​​ക്ക് ടൈ​​​​മി​​​​ലെ വൈ​​​​ദ്യു​​​​തി ആ​​​​വ​​​​ശ്യ​​​​ക​​​​ത​​​​യും ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം സ​​​​ർ​​​​വ​​​​കാ​​​​ല റി​​​​ക്കാ​​​​ർ​​​​ഡി​​​​ലെ​​​​ത്തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.