വീ​ട്ടി​ൽ വോ​ട്ട് 81 ശ​ത​മാ​നം
വീ​ട്ടി​ൽ വോ​ട്ട് 81 ശ​ത​മാ​നം
Monday, April 22, 2024 5:40 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: മു​​​​തി​​​​ർ​​​​ന്ന പൗ​​​​ര​​​​ന്മാ​​​​ർ​​​​ക്കും ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​ർ​​​​ക്കും സ്വ​​​​ന്തം വീ​​​​ട്ടി​​​​ൽ​​​​ത​​​​ന്നെ വോ​​​​ട്ട് ചെ​​​​യ്യു​​​​ന്ന​​​​തി​​​​ന് ഒ​​​​രു​​​​ക്കി​​​​യി​​​​ട്ടു​​​​ള്ള വീ​​​​ട്ടി​​​​ൽ വോ​​​​ട്ട് പ്ര​​​​ക്രി​​​​യ​​​​യ്ക്ക് അ​​​​പേ​​​​ക്ഷി​​​​ച്ച​​​​വ​​​​രി​​​​ൽ 81 ശ​​​​ത​​​​മാ​​​​നം പേ​​​​ർ വോ​​​​ട്ട് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​താ​​​​യി മു​​​​ഖ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഓ​​​​ഫീ​​​​സ​​​​ർ സ​​​​ഞ്ജ​​​​യ് കൗ​​​​ൾ അ​​​​റി​​​​യി​​​​ച്ചു.

സം​​​​സ്ഥാ​​​​ന​​​​ത്ത് ഇ​​​​തു​​​​വ​​​​രെ 1,42,799 പേ​​​​ർ വീ​​​​ട്ടി​​​​ൽ വോ​​​​ട്ട് ചെ​​​​യ്തു. 85 വ​​​​യ​​​​സി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ പ്രാ​​​​യ​​​​മു​​​​ള്ള 1,02,285 പേ​​​​രും ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​രാ​​​​യ 40,514 പേ​​​​രും ഇ​​​​തി​​​​ൽ​​​​പ്പെ​​​​ടു​​​​ന്നു. ഏ​​​​പ്രി​​​​ൽ 25 വ​​​​രെ വീ​​​​ട്ടി​​​​ൽ വോ​​​​ട്ട് തു​​​​ട​​​​രും. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് പ്ര​​​​ക്രി​​​​യ​​​​യു​​​​ടെ വി​​​​ശ്വാ​​​​സ്യ​​​​ത​​​​യും സു​​​​ര​​​​ക്ഷ​​​​യും ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്തി​​​​ക്കൊ​​​​ണ്ട് വീ​​​​ട്ടി​​​​ൽ വോ​​​​ട്ട് പൂ​​​​ർ​​​​ത്തീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള എ​​​​ല്ലാ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളും സ്വീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നും മു​​​​ഖ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഓ​​​​ഫീ​​​​സ​​​​ർ അ​​​​റി​​​​യി​​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.