Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
അമ്മ കൊന്നു വലിച്ചെറിഞ്ഞ ചോരക്കുഞ്ഞ് എന്‍...
കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ച്
ഇങ്ങു തരാമായിരുന്നില്ലേ ആ കുഞ്ഞ...
കള്ളക്കടൽ: ഇന്നും നാളെയും കടലാ...
വൈദ്യുതി ഉപയോഗം കൂടിയാൽ പ്...
നിലപാട് മയപ്പെടുത്തി മോട്ടോർ വാ...
Previous
Next
Kerala News
Click here for detailed news of all items
അക്കൗണ്ട് തുറക്കും, ഉറപ്പ്
Tuesday, April 23, 2024 3:52 AM IST
അജിത് മാത്യു
കേരളത്തിൽ ഇത്തവണ അക്കൗണ്ട് തുറക്കുമോ? അതിനനുകൂലമായ ഘടകങ്ങൾ എന്താണ്?
=തീർച്ചയായും ഉറപ്പാണത്. നരേന്ദ്ര മോദി സർക്കാർ കഴിഞ്ഞ പത്തുവർഷംകൊണ്ട് നടപ്പിലാക്കിയ വികസന നേട്ടങ്ങൾ ഉയർത്തിയാണ് ഞങ്ങൾ മത്സരിക്കുന്നത്. മോദി സർക്കാരിന്റെ ഏതെങ്കിലും പദ്ധതിയിൽ അംഗമാകാത്ത ഒരു വ്യക്തിപോലും നമ്മുടെ നാട്ടിലില്ല. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി വയനാട്ടിൽനിന്നു ജയിച്ച് പ്രധാനമന്ത്രിയാകുമെന്ന് മലയാളികൾ തെറ്റിദ്ധരിച്ചു. മാധ്യമങ്ങളാണ് അത്തരമൊരു നരേറ്റീവ് ഉണ്ടാക്കിയത്. എന്നാൽ ഇത്തവണ മോദി സർക്കാർ 400 സീറ്റോടുകൂടി അധികാരത്തിലെത്തുമെന്ന് എല്ലാവർക്കുമറിയാം. മോദി സർക്കാരിൽ കേരളവും പങ്കാളിയാവുകയും ചെയ്യും.
രണ്ടു മുഖ്യമന്ത്രിമാരെ കേന്ദ്ര അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തിട്ടും പിണറായി വിജയനെ പിടികൂടാത്തത് ബിജെപിയുമായി അഡ്ജസ്റ്റ്മെന്റാണെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തെക്കുറിച്ച്?
=അതാണ് കോൺഗ്രസിന്റെ ഏറ്റവും വലിയ ഇരട്ടത്താപ്പ്. ദില്ലിയിൽ അരവിന്ദ് കേജരിവാളിനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്നായിരുന്നു അവിടത്തെ പിസിസി പ്രസിഡന്റ് അജയ് മാക്കൻ ചോദിച്ചിരുന്നത്. അതിനുവേണ്ടി ഔദ്യോഗികമായി കത്തും അയച്ചു. കേജരിവാളിനെ അറസ്റ്റ് ചെയ്തപ്പോൾ ആദ്യം സമരത്തിനിറങ്ങിയത് കോൺഗ്രസായിരുന്നു. ഇവിടെയും സ്ഥിതി അങ്ങനെതന്നെ. പിണറായിയെ അറസ്റ്റ് ചെയ്താൽ ആദ്യം പ്രതിഷേധിക്കുക രാഹുൽ ഗാന്ധിയായിരിക്കും.
സംസ്ഥാനത്ത് വിജയസാധ്യതയുള്ള എൻഡിഎ സ്ഥാനാർഥികൾക്കെതിരേ യുഡിഎഫ്-എൽഡിഎഫ് നീക്കുപോക്കുണ്ടോ?
=എന്താ സംശയം? എല്ലാക്കാലത്തും അവർ അങ്ങനെതന്നെയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തും നേമത്തും പാലക്കാട്ടും അവർ ഒരുമിച്ചാണല്ലോ ഞങ്ങളെ നേരിട്ടത്. എന്നാൽ, ഇത്തവണ അതെല്ലാം ഞങ്ങൾ മറികടക്കും. മികച്ച വിജയം നേടും. പ്രതിപക്ഷ ഡെസ്കിൽ ഇരിക്കാനല്ല, ഭരണത്തിൽ പങ്കാളിയാവാനാണ് തങ്ങളുടെ ജനപ്രതിനിധി വേണ്ടതെന്ന് മലയാളികൾക്കറിയാം.
വയനാട്ടിൽ മാറ്റത്തിനു വഴിയൊരുക്കാൻ താങ്കളുടെ സാന്നിധ്യം സഹായിക്കുമോ?
=വയനാട്ടിൽ ഇൻഡി സഖ്യത്തിന്റെ രണ്ട് സ്ഥാനാർഥികൾ പരസ്പരം മത്സരിക്കുന്നതുതന്നെ പരിഹാസമാണ്. കേരളത്തിനു പുറത്ത് ഇവർ എല്ലാം ഒറ്റ മുന്നണിയാണ്. രാഹുൽ ഗാന്ധിയാണ് ഇവരുടെ പ്രധാനമന്ത്രി സ്ഥാനാർഥി. വയനാട്ടിൽ എൻഡിഎയും ഇൻഡി മുന്നണിയുമായിട്ടാണ് മത്സരം. പ്രധാനമന്ത്രിയുടെയും ദേശീയ നേതൃത്വത്തിന്റെയും വിശ്വാസം കാക്കുന്ന പോരാട്ടം ഞാൻ നടത്തും. വയനാട്ടിലെ വികസനപ്രശ്നങ്ങൾ പരിഹരിക്കാൻ മോദി ഗാരന്റി എന്ന മുദ്രാവാക്യം ഉയർത്തിയാണ് ഞങ്ങൾ മത്സരിക്കുന്നത്. വയനാടിന്റെ വികസനമുരടിപ്പ് അവസാനിപ്പിക്കാൻ മോദിക്കു മാത്രമേ സാധിക്കുകയുള്ളൂ.
ഇന്ത്യമുന്നണിയിലെ കക്ഷികളായ സിപിഐയും കോൺഗ്രസും പരസ്പരം വയനാട്ടിൽ
ഏറ്റുമുട്ടുന്നത് താങ്കൾക്കു ഗണം ചെയ്യുമോ?
=വയനാട്ടിലെ വോട്ടർമാർ പ്രബുദ്ധരാണ്. ജനങ്ങളെ കബളിപ്പിക്കാൻ ഇൻഡി മുന്നണിക്ക് സാധിക്കില്ല. വയനാട്ടിൽ മത്സരിക്കുന്ന ഇടത് സ്ഥാനാർഥിയുടെ ഭർത്താവ് ദില്ലിയിൽ രാഹുൽ ഗാന്ധിക്കൊപ്പം പ്രചാരണം നടത്തുകയാണ്. അവ്യക്തതയും ആശയക്കുഴപ്പവും പരിഹാസവുമാണ് ഇൻഡി മുന്നണിയുടെ നിലപാട്.
ക്രൈസ്തവന്യൂനപക്ഷത്തിന് ബിജെപിയോട് അടുക്കാന്‍ ഭയമുള്ളതായി തോന്നുന്നുണ്ടോ?
=ക്രൈസ്തവ സമുദായത്തോട് ബിജെപി പ്രത്യേക താത്പര്യം കാണിക്കുന്നു എന്നത് കേരളത്തിലെ സഭകളും വിശ്വസികളും അംഗീകരിക്കുന്നുണ്ട്. അതിനു കാരണം വിവേചനമില്ലാത്ത കേന്ദ്ര ഭരണമാണ്. മതം, ജാതി, വർണം നോക്കിയുള്ള വിവേചനമില്ല. മറ്റ് സംസ്ഥാനങ്ങളിലും ഇതേ താത്പര്യം കാണിക്കുന്നുണ്ട്, അതുകൊണ്ടാണ് ഗോവയിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ബിജെപിയും എൻഡിഎയും നിരന്തരം തെരഞ്ഞെടുക്കപ്പെടുന്നത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ക്രൈസ്തവര്‍ ആക്രമിക്കപ്പെടുന്നതും ദേവാലയങ്ങൾ തകര്‍ക്കപ്പെടുന്നതും വാര്‍ത്തയാകാറുണ്ട്.
എല്ലാ അക്രമങ്ങളുടെയും പിന്നില്‍ ഏതെങ്കിലുമൊരു ഹൈന്ദവസംഘടനയുടെ പേരുമുണ്ടാകും. ഇതിനെക്കുറിച്ച് എങ്ങനെയാണ് പ്രതികരിക്കുക?
=ചില വ്യക്തികൾ നേതൃത്വം നൽകുന്ന ന്യൂ ജനറേഷൻ സഭകൾ പല കാര്യങ്ങളിലും മിതത്വം പാലിക്കുന്നില്ല എന്നത് വസ്തുതയാണ്. മുഖ്യധാരാ സഭകളും ഇവരുടെ പ്രവർത്തനങ്ങൾക്കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്. ന്യൂ ജനറേഷൻ സഭകളുടെ അച്ചടക്കമില്ലാത്ത പ്രർത്തനങ്ങൾ പ്രദേശികമായി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഒരു സംഘടനയുടെയും പിന്തുണയില്ലാതെ തദ്ദേശീയരായ ജനങ്ങൾ അതിൽ പ്രകോപിതരാകാറുണ്ട്. അവരെ സംഘ പരിവാർ എന്ന് മുദ്രകുത്തിയാണ് കേരളത്തിൽ വാർത്ത പ്രചരിപ്പിക്കുന്നത്.
ജയ് ശ്രീറാം, ജയ് ബജരംഗബലി, രാംരാം എന്നിവ ഉത്തേരേന്ത്യൻ ജനതയുടെ സാധാരണ മതപരമായ പ്രതികരണമാണ്. അതിന്റെ ഓഡിയോ, വീഡിയോ പ്രചരിപ്പിച്ച് അത് സംഘപരിവാർ ആണെന്ന് സ്ഥാപിക്കാൻ ശ്രമിക്കുകയാണ്. മറ്റ് സംഘടനകൾ ചെയ്യുന്ന കാര്യങ്ങളും ബിജെപിയുടെ മേൽ വച്ചുകെട്ടാൻ ശ്രമിക്കുന്നുണ്ട്.
മണിപ്പുർ കലാപത്തിൽ ബിജെപിക്കു പങ്കില്ലേ?
=മണിപ്പുരിൽ നടക്കുന്നത് മതപരമല്ലന്നും ഗോത്ര വൈരമാണെന്നും ബോംബയിലെ കർദിനാൾ ഡോ. ഓസ്വാൾ ഗ്രേഷ്യസ് പറഞ്ഞിട്ടുണ്ട്, അത് കേരളത്തിൽ അംഗീകരിക്കുന്നതായി കാണുന്നില്ല. എല്ലാ ഭാരതീയരും ഒരമ്മയുടെ മക്കളാണ് എന്നാണ് ബിജെപി വിശ്വസിക്കുന്നത്.
സബ് കാ സാത്ത് സബ് കാ വികാസ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
അമ്മ കൊന്നു വലിച്ചെറിഞ്ഞ ചോരക്കുഞ്ഞ് എന്തു പിഴച്ചു?
കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ച്
ഇങ്ങു തരാമായിരുന്നില്ലേ ആ കുഞ്ഞിനെ...!
കള്ളക്കടൽ: ഇന്നും നാളെയും കടലാക്രമണത്തിനു സാധ്യത
വൈദ്യുതി ഉപയോഗം കൂടിയാൽ പ്രാദേശിക നിയന്ത്രണം
നിലപാട് മയപ്പെടുത്തി മോട്ടോർ വാഹന വകുപ്പ്
13 വയസിൽ താഴെയുള്ള കുട്ടികളെ ആശ്രിതനിയമനത്തിൽനിന്ന് ഒഴിവാക്കും
സംസ്ഥാനത്ത് അത്യുഷ്ണം തുടരുന്നു
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം: സര്‍ക്കുലറിന് സ്റ്റേ ഇല്ല
ന്യൂസിലാൻഡിൽ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാസപ്പടി കേസ്; കൂടുതൽ രേഖകൾ പുറത്തുവിട്ട് മാത്യു കുഴൽനാടൻ
സത്യഭാമയ്ക്കെതിരായ പരാതി; ഇലക്ട്രോണിക് തെളിവുകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം
ഇ.പി. ജയരാജനെ പുറത്താക്കണമെന്ന് ആവശ്യപ്പെടാനുള്ള ധൈര്യം ഘടകകക്ഷികള്‍ക്കുമില്ല: സതീശൻ
ഓണ്‍ലൈനിലൂടെ 25 കോടിയുടെ തട്ടിപ്പ്: മുഖ്യപ്രതി അറസ്റ്റിൽ
റായ്ബറേലിയില്‍ രാഹുല്‍ഗാന്ധിയെ പിന്തുണയ്ക്കുമെന്നു ബിനോയ് വിശ്വം
കാത്തലിക് എൻജിനിയറിംഗ് കോളജ് അസോസിയേഷന്; ഫാ. ജോണ്‍ വര്‍ഗീസ് പ്രസിഡന്റ് റവ. ഡോ. ജോസ് കുറിയേടത്ത് സെക്രട്ടറി
ശതാബ്ദി നിറവില്‍ സെന്റ് ജോസഫ് ഓര്‍ഫനേജ് പ്രസ്
കെ. സുധാകരൻ ഇന്ന് കെപിസിസി പ്രസിഡന്റ് ചുമതല ഏറ്റെടുക്കും
ബസും ജീപ്പും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു
കൊച്ചി നടുങ്ങി...ഇനിയും വിശ്വസിക്കാനാകാതെ
മേയർ ആര്യക്കെതിരേ കെഎസ്ആർടിസി ഡ്രൈവർ ഇന്ന് കേസ് ഫയൽ ചെയ്യും
ജെസ്ന തിരോധാന കേസ് ;മുദ്രവച്ച കവറിൽ രേഖകൾ ഹാജരാക്കി
മാളവിക ജയറാം വിവാഹിതയായി
മൂന്നു പേർ മണൽ കയത്തിൽ മുങ്ങി മരിച്ചു
വേനൽച്ചൂട്: 100 കോടിയുടെ കൃഷിനാശം
ലൈംഗികപീഡനം: യുവതിയുടെ മൊഴിയില്‍ അന്വേഷണം
സ്കൂട്ടർ അപകടത്തിൽ അമ്മയും മകളുമടക്കം മൂന്നുപേർ മരിച്ചു
ബിഷപ് ഡോ. റോയ്സ് മനോജ് വിക്ടർ ചുമതലയേറ്റു
ഇൻഡോർ ബിഷപ്പിന് സ്വീകരണം
ഉഷ്ണതരംഗം: റേഷൻകട സമയത്തിൽ മാറ്റം
പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിന് 32 വർഷം കഠിനതടവ്
സിബിഎസ്ഇ പരീക്ഷാഫലങ്ങൾ 20നുശേഷം
ആശങ്കയറിയിച്ച് കെസിബിസി പ്രോ-ലൈഫ് സമിതി
സമയത്തെച്ചൊല്ലി തമ്മിലടി; പരിക്കേറ്റ ഡ്രൈവര്‍ മരിച്ചു
വൈദ്യുതി ഉപയോഗത്തിൽ കുറവില്ല; പുറത്തുനിന്നെത്തിച്ച വൈദ്യുതിയിലും റിക്കാർഡ്
ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ: ഡോ. ജോർജ് ഓണക്കൂർ പ്രസിഡന്റ്
അമ്മക്കരുതലിൽനിന്നും ഏഴു കുരുന്നുകൾ സ്നേഹപ്രപഞ്ചത്തിലേക്ക്
അയനം കഥാ പുരസ്കാരം: കൃതികൾ ക്ഷണിച്ചു
അനുമതി ഇല്ലാതെ ലീവ്; 14 കെഎസ്ആർടിസി ജീവനക്കാർക്കെതിരേ നടപടി
നീറുന്ന ഓർമയിൽ കുക്കി വിദ്യാർഥിനികൾ
കണ്ണൂരിലും തളിപ്പറന്പിലും ഡ്രൈവിംഗ് ടെസ്റ്റ് നടന്നില്ല
പ്ലസ് വൺ അധികസീറ്റ്; 178 ബാച്ചുകള്‍ തുടരും
ലോഡ് ഷെഡിംഗ് ഉടനില്ല
ഇടുക്കിയിലെ ജലനിരപ്പ് 2337.28 അടി
ആക്രമണം: അഞ്ചുപേർ അറസ്റ്റിൽ
സൂപ്പര്‍ മാര്‍ക്കറ്റില്‍ നാലാം തവണയും മോഷണം
സര്‍വമത സമ്മേളന ശതാബ്ദി സെമിനാര്‍
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം;യു ടേണെടുത്ത് ഡ്രൈവിംഗ് സ്കൂളുകൾ
പത്തുമുതൽ 12 സീറ്റു വരെ ലഭിച്ചേക്കുമെന്നു സിപിഐ
ബസ് ഡ്രൈവറുടെ പരാതി: അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ
കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവം: മെമ്മറി കാർഡ് കാണാനില്ല
മെമ്മറി കാർഡ് കാണാതായതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന: വി.ഡി. സതീശൻ
കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവം: പ്രതികരണവുമായി എ.എ. റഹീം എംപി
പകൽ താപനില ഉയരും; 12 ജില്ലകളിൽ യെല്ലോ അലർട്ട്
എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ആറു വരെ അവധി
ചില്ലറയുടെ പേരില്‍ തര്‍ക്കം കണ്ടക്ടർ തള്ളിയിട്ട വയോധികന് മരിച്ചു
കരുവന്നൂര്‍ തട്ടിപ്പ്: പ്രതികള്‍ക്ക് സത്യവാങ്മൂലത്തിന്റെ പകര്‍പ്പ് കൈമാറി
സഭ കുടുംബങ്ങൾക്ക് സാന്നിധ്യത്തിന്റെ കൂദാശയാകണം: മാർ റാഫേൽ തട്ടിൽ
സ്നേഹത്തിന്റെ വ്യാഖ്യാനമായി മാറിയ ഫാ. ഏബ്രഹാം കൈപ്പൻപ്ലാക്കൽ
സിദ്ധാർഥന്റെ മരണം: സസ്പെൻഡ് ചെയ്ത ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു
ശബരി റെയില്‍ വൈകും: പകരം ചെങ്ങന്നൂര്‍-പമ്പ പാത
ഇന്ത്യ സ്കിൽസ് 2023: സംസ്ഥാനതല മത്സരം
ചികിത്സയിലിരിക്കേ ബാലിക മരിച്ചു ;ഷിഗെല്ലയെന്നു സംശയം
ലോറിയും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
രാജ്യത്തെ ആദ്യ കേൾവി, സംസാര പരിമിതിയുള്ള വൈദികനായി ഫാ. ജോസഫ് തേർമഠം
ജെസ്ന തിരോധാനം: തെളിവുകള്‍ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും
കോഴിക്കോട്ടും മലപ്പുറത്തും സൂര്യാഘാതമേറ്റ് രണ്ടു മരണം
യഥാർഥ മിഷനറിയുടേത് ദേശാന്തരങ്ങളിലെ പ്രേഷിത പ്രവർത്തനം: മാർ റാഫേൽ തട്ടിൽ
പന്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെ കിണറ്റില്‍ വീണു മരിച്ചു
കണ്ണൂരിൽനിന്ന് കൂടുതൽ രാജ്യാന്തര സർവീസുമായി എയർ ഇന്ത്യ
പാനൂർ വിഷ്ണുപ്രിയ വധം: വിധി എട്ടിന്
ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
നഴ്സിംഗ്: ഏകജാലക പ്രവേശനം തുടർന്നേക്കും
നിര്‍ത്തിയിട്ട കാറില്‍ പിക്കപ്പ് ലോറി ഇടിച്ച് രണ്ടുവയസുകാരന് മരിച്ചു
സത്യജിത് റേ പുരസ്കാരം നടി ഷീലയ്ക്ക്

Latest News
രാമക്ഷേത്രം പണിതത് നല്ലതോ മോശമോ; ഉദ്ധവ് താക്കറെ മറുപടി പറയണമെന്ന് അമിത് ഷാ
നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ ശ്വാസംമുട്ടിച്ചു കൊന്ന് ഫ്ലാറ്റിൽനിന്ന് താഴെയിട്ടെന്ന് യുവതി
Latest News
രാമക്ഷേത്രം പണിതത് നല്ലതോ മോശമോ; ഉദ്ധവ് താക്കറെ മറുപടി പറയണമെന്ന് അമിത് ഷാ
നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ ശ്വാസംമുട്ടിച്ചു കൊന്ന് ഫ്ലാറ്റിൽനിന്ന് താഴെയിട്ടെന്ന് യുവതി
More from other section
രാഹുൽ റായ്ബറേലിയിൽ, പ്രിയങ്ക ഇല്ല
National
കെനിയയിൽ കനത്ത മഴ: മരണം 210 പിന്നിട്ടു
International
കെഎല്‍എം ആക്സിവ ആസ്ഥാനമന്ദിരം ഉദ്ഘാടനം നാളെ
Business
ഐപിഎൽ 2024 സീസണിൽ 200ഉം 250ഉം വെറും സംഖ്യമാത്രം
Sports

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
കൊച്ചി: ചോരക്കുഞ്ഞിനെ കൊന്ന് ഫ്ലാറ്റിന്റെ അഞ്ചാം നിലയിൽനിന്ന് അമ്മ നടുറോഡില...
Top