Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
അമ്മ കൊന്നു വലിച്ചെറിഞ്ഞ ചോരക്കുഞ്ഞ് എന്‍...
കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ച്
ഇങ്ങു തരാമായിരുന്നില്ലേ ആ കുഞ്ഞ...
കള്ളക്കടൽ: ഇന്നും നാളെയും കടലാ...
വൈദ്യുതി ഉപയോഗം കൂടിയാൽ പ്...
നിലപാട് മയപ്പെടുത്തി മോട്ടോർ വാ...
Previous
Next
Kerala News
Click here for detailed news of all items
ഭരണവിരുദ്ധ വികാരം പ്രതിഫലിക്കും
Tuesday, April 23, 2024 3:52 AM IST
എം. ജയതിലകൻ
ഈ തെരഞ്ഞെടുപ്പില്‍ ഭരണ വിരുദ്ധ വികാരം എത്രത്തോളമുണ്ട്?
=ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഭരണവിരുദ്ധ വികാരം അലയടിക്കുന്ന തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. കേന്ദ്രത്തില്‍ മോദി സര്‍ക്കാരിനും സംസ്ഥാനത്തു പിണറായി വിജയന് സര്‍ക്കാരിനുമെതിരായ ശക്തമായ പ്രതിഷേധത്തിന്റെ ബഹിര്‍സ്ഫുരണമായിരിക്കും തെരഞ്ഞെടുപ്പു ഫലം. അത്രയും വിഷമത്തിലാണ് സാധാരണ ജനങ്ങള്‍. ജനക്ഷേമ പദ്ധതികളൊന്നും നടപ്പാക്കിയില്ല. വാഗ്ദാനങ്ങള്‍ കടലാസിലൊതുങ്ങി. രണ്ടുകോടി യുവാക്കള്‍ക്കു കേന്ദ്ര സര്‍ക്കാര്‍ ജോലി വാഗ്ദാനം നല്‍കിയിരുന്നെങ്കിലും പത്തു വര്‍ഷമായി അതു യാഥാര്‍ഥ്യമാക്കിയില്ല.
പൊതുമേഖലാ സ്ഥാപനങ്ങള്‍ കോര്‍പറേറ്റ് ഭീമന്മാര്ക്കു വിറ്റുതുലച്ചു. വിദേശ ഇന്ത്യക്കാരെ കൊള്ളയടിച്ചു. നോട്ടു നിരോധനത്തിലൂടെ കള്ളപ്പണം പിടികൂടുമെന്നു പ്രഖ്യപിച്ചു ജനങ്ങളെ വിഷമിപ്പിച്ചു. ഇപ്പോള്‍ ആര്‍ബിഐ പറയുന്നു 99 ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്ന്. പെട്രോളിന്റെയും പാചക വാതകത്തിന്റെയും വില കുതിച്ചുയര്‍ന്നു. ജാതിയുടെയും മതത്തിന്റെയും പ്രദേശത്തിന്റെയും പേരില്‍ വിഘടിച്ചുനില്‍ക്കാനുള്ള പ്രേരണ നല്‍കുകയാണ് കേന്ദ്ര സര്‍ക്കാര്‍. പിണറായി ഭരണത്തില്‍ പൊറുതിമുട്ടിയ കേരള ജനത ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഉറപ്പാണ്. പാര്‍ട്ടിക്ക് അനുകൂലമായി സംസ്ഥാന ഖജനാവിലെ പണം ഉപയോഗിക്കുകയാണ് സര്‍ക്കാര്‍. വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശലായിലെ സിദ്ധാര്‍ഥനെ കൊന്ന ആളുകളോടു പ്രതികാരം തീര്‍ക്കാന്‍ കേരള ജനത കാത്തിരിക്കുകയാണ്. തെരഞ്ഞെടുപ്പില്‍ അതു പ്രതിഫലിക്കും.
മോദി സര്‍ക്കാരിനെതിരായി രൂപം കൊണ്ട ഇന്ത്യ സഖ്യം കേരളത്തില്‍ യാഥാര്‍ഥ്യമായില്ല?
=ദേശീയ നയത്തിനു വിരുദ്ധമായി സിപിഎമ്മിന്റെ സംസ്ഥാന നേതൃത്വം കൈക്കൊണ്ട തീരുമാനമാണിത്. മോദിക്കെതിരേ പടനയിക്കുന്ന രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്താന്‍ സിപിഎം പ്രസംഗിച്ചുനടക്കുമ്പോള് അവരുടെ ഘടകകക്ഷിയായിരിക്കാന് സാധിക്കില്ല. സിപിഎം നേതാക്കളെ ജയിലില്‍ അടയ്ക്കുമെന്ന ബിജെപിയുടെ അന്ത്യശാസനത്തില്‍ ഭയന്നു ബിജെപി വിരുദ്ധ ജനാധിപത്യ വോട്ടുകള്‍ ഭിന്നിപ്പിക്കാനാണ് സിപിഎമ്മിന്റെയും മുഖ്യമന്ത്രി പിണറായിയുടെയും ശ്രമം.
സംസ്ഥാനത്ത് സിപിഎം- ബിജെപി നീക്കുപോക്കുണ്ടോ?
=ഉണ്ട്. അതു പ്രകടമാണ്. രണ്ടു മുഖ്യമന്ത്രിമാരെ നിസാര കാരണങ്ങളില്‍ പ്രതിചേര്‍ത്തു കേന്ദ്ര സര്‍ക്കാര്‍ ജയിലില്‍ അടച്ചു. അവര്‍ക്കു ജാമ്യം പോലും ലഭിച്ചില്ല. പിണറായി വിജയനെതിരേ ഇഡി, കസ്റ്റംസ്, എന്‍ഐഎ, സിബിഐ തുടങ്ങിയ ഏജന്‍സികള്‍ അന്വേഷണം നടത്തുന്നു. എന്നാല്‍ തൊടുന്നില്ല. ചോദ്യംചെയ്യാന്‍ വരുന്നില്ല. പരാതികളും തെളിവുകളും ഉണ്ടായിട്ടും നടപടിയില്ല. സിപിഎമ്മിനെ ബിജെപി ബ്ലാക്മെയില്‍ ചെയ്യുകയാണ്. ജയിലില്‍ പോകാതിരിക്കാന്‍ ബിജെപിയെ പരോക്ഷമായി സഹായിക്കുകയാണ് പിണറായി ചെയ്യുന്നത്.
സംസ്ഥാനത്ത് യുഡിഎഫ് അനുകൂല ഘടകങ്ങള്‍ എന്തൊക്കെയാണ്?
=വിലക്കയറ്റം തടഞ്ഞുനിര്‍ത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു. വിലക്കയറ്റം മുമ്പെങ്ങുമില്ലാത്ത വിധം രൂക്ഷമായി. ക്രമസമാധാനം തകര്‍ന്നു. അഴിമതി സാര്‍വത്രികമായി. ജനജീവിതം ദുഃസഹമായി മാറി. ഇതൊക്കെ തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയാണ്. നിലവിലുള്ള സാഹചര്യത്തില്‍ എല്ലാ ഘടകങ്ങളും യുഡിഎഫിന് അനുകൂലമാണ്. ജനങ്ങള്‍ ഒറ്റക്കൊട്ടായി യുഡിഎഫിനൊപ്പം നില്ക്കും. വന്‍ വിജയമായിരിക്കും യുഡിഎഫിന് ജനങ്ങള്‍ സമ്മാനിക്കുക.
സമസ്തയും മുസ്ലിം ലീഗും തമ്മിലുള്ള പ്രശ്നം പരിഹരിച്ചോ?
=സമസ്തയും മുസ്ലിം ലീഗും തമ്മില്‍ യാതൊരു പ്രശ്നവുമില്ല. എല്ലാക്കാലത്തും ഒരു വിഭാഗം ലീഗ് വിരുദ്ധര്‍ സമസ്തയില്‍ ഉണ്ടെന്നത് സത്യമാണ്. വ്യക്തിപരമാണ് എതിര്‍പ്പ്. ഇതിനു സമസ്തയുമായി ബന്ധമില്ല. സമസ്തയെ അതിലേക്കു വലിച്ചിഴയ്ക്കേണ്ടതില്ല. സമസ്തയുമായി തര്‍ക്കമില്ലാത്ത സ്ഥിതിക്കു ചര്‍ച്ച നടത്തേണ്ട ആവശ്യവുമില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
അമ്മ കൊന്നു വലിച്ചെറിഞ്ഞ ചോരക്കുഞ്ഞ് എന്തു പിഴച്ചു?
കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ച്
ഇങ്ങു തരാമായിരുന്നില്ലേ ആ കുഞ്ഞിനെ...!
കള്ളക്കടൽ: ഇന്നും നാളെയും കടലാക്രമണത്തിനു സാധ്യത
വൈദ്യുതി ഉപയോഗം കൂടിയാൽ പ്രാദേശിക നിയന്ത്രണം
നിലപാട് മയപ്പെടുത്തി മോട്ടോർ വാഹന വകുപ്പ്
13 വയസിൽ താഴെയുള്ള കുട്ടികളെ ആശ്രിതനിയമനത്തിൽനിന്ന് ഒഴിവാക്കും
സംസ്ഥാനത്ത് അത്യുഷ്ണം തുടരുന്നു
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം: സര്‍ക്കുലറിന് സ്റ്റേ ഇല്ല
ന്യൂസിലാൻഡിൽ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാസപ്പടി കേസ്; കൂടുതൽ രേഖകൾ പുറത്തുവിട്ട് മാത്യു കുഴൽനാടൻ
സത്യഭാമയ്ക്കെതിരായ പരാതി; ഇലക്ട്രോണിക് തെളിവുകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം
ഇ.പി. ജയരാജനെ പുറത്താക്കണമെന്ന് ആവശ്യപ്പെടാനുള്ള ധൈര്യം ഘടകകക്ഷികള്‍ക്കുമില്ല: സതീശൻ
ഓണ്‍ലൈനിലൂടെ 25 കോടിയുടെ തട്ടിപ്പ്: മുഖ്യപ്രതി അറസ്റ്റിൽ
റായ്ബറേലിയില്‍ രാഹുല്‍ഗാന്ധിയെ പിന്തുണയ്ക്കുമെന്നു ബിനോയ് വിശ്വം
കാത്തലിക് എൻജിനിയറിംഗ് കോളജ് അസോസിയേഷന്; ഫാ. ജോണ്‍ വര്‍ഗീസ് പ്രസിഡന്റ് റവ. ഡോ. ജോസ് കുറിയേടത്ത് സെക്രട്ടറി
ശതാബ്ദി നിറവില്‍ സെന്റ് ജോസഫ് ഓര്‍ഫനേജ് പ്രസ്
കെ. സുധാകരൻ ഇന്ന് കെപിസിസി പ്രസിഡന്റ് ചുമതല ഏറ്റെടുക്കും
ബസും ജീപ്പും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു
കൊച്ചി നടുങ്ങി...ഇനിയും വിശ്വസിക്കാനാകാതെ
മേയർ ആര്യക്കെതിരേ കെഎസ്ആർടിസി ഡ്രൈവർ ഇന്ന് കേസ് ഫയൽ ചെയ്യും
ജെസ്ന തിരോധാന കേസ് ;മുദ്രവച്ച കവറിൽ രേഖകൾ ഹാജരാക്കി
മാളവിക ജയറാം വിവാഹിതയായി
മൂന്നു പേർ മണൽ കയത്തിൽ മുങ്ങി മരിച്ചു
വേനൽച്ചൂട്: 100 കോടിയുടെ കൃഷിനാശം
ലൈംഗികപീഡനം: യുവതിയുടെ മൊഴിയില്‍ അന്വേഷണം
സ്കൂട്ടർ അപകടത്തിൽ അമ്മയും മകളുമടക്കം മൂന്നുപേർ മരിച്ചു
ബിഷപ് ഡോ. റോയ്സ് മനോജ് വിക്ടർ ചുമതലയേറ്റു
ഇൻഡോർ ബിഷപ്പിന് സ്വീകരണം
ഉഷ്ണതരംഗം: റേഷൻകട സമയത്തിൽ മാറ്റം
പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിന് 32 വർഷം കഠിനതടവ്
സിബിഎസ്ഇ പരീക്ഷാഫലങ്ങൾ 20നുശേഷം
ആശങ്കയറിയിച്ച് കെസിബിസി പ്രോ-ലൈഫ് സമിതി
സമയത്തെച്ചൊല്ലി തമ്മിലടി; പരിക്കേറ്റ ഡ്രൈവര്‍ മരിച്ചു
വൈദ്യുതി ഉപയോഗത്തിൽ കുറവില്ല; പുറത്തുനിന്നെത്തിച്ച വൈദ്യുതിയിലും റിക്കാർഡ്
ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ: ഡോ. ജോർജ് ഓണക്കൂർ പ്രസിഡന്റ്
അമ്മക്കരുതലിൽനിന്നും ഏഴു കുരുന്നുകൾ സ്നേഹപ്രപഞ്ചത്തിലേക്ക്
അയനം കഥാ പുരസ്കാരം: കൃതികൾ ക്ഷണിച്ചു
അനുമതി ഇല്ലാതെ ലീവ്; 14 കെഎസ്ആർടിസി ജീവനക്കാർക്കെതിരേ നടപടി
നീറുന്ന ഓർമയിൽ കുക്കി വിദ്യാർഥിനികൾ
കണ്ണൂരിലും തളിപ്പറന്പിലും ഡ്രൈവിംഗ് ടെസ്റ്റ് നടന്നില്ല
പ്ലസ് വൺ അധികസീറ്റ്; 178 ബാച്ചുകള്‍ തുടരും
ലോഡ് ഷെഡിംഗ് ഉടനില്ല
ഇടുക്കിയിലെ ജലനിരപ്പ് 2337.28 അടി
ആക്രമണം: അഞ്ചുപേർ അറസ്റ്റിൽ
സൂപ്പര്‍ മാര്‍ക്കറ്റില്‍ നാലാം തവണയും മോഷണം
സര്‍വമത സമ്മേളന ശതാബ്ദി സെമിനാര്‍
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം;യു ടേണെടുത്ത് ഡ്രൈവിംഗ് സ്കൂളുകൾ
പത്തുമുതൽ 12 സീറ്റു വരെ ലഭിച്ചേക്കുമെന്നു സിപിഐ
ബസ് ഡ്രൈവറുടെ പരാതി: അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ
കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവം: മെമ്മറി കാർഡ് കാണാനില്ല
മെമ്മറി കാർഡ് കാണാതായതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന: വി.ഡി. സതീശൻ
കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവം: പ്രതികരണവുമായി എ.എ. റഹീം എംപി
പകൽ താപനില ഉയരും; 12 ജില്ലകളിൽ യെല്ലോ അലർട്ട്
എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ആറു വരെ അവധി
ചില്ലറയുടെ പേരില്‍ തര്‍ക്കം കണ്ടക്ടർ തള്ളിയിട്ട വയോധികന് മരിച്ചു
കരുവന്നൂര്‍ തട്ടിപ്പ്: പ്രതികള്‍ക്ക് സത്യവാങ്മൂലത്തിന്റെ പകര്‍പ്പ് കൈമാറി
സഭ കുടുംബങ്ങൾക്ക് സാന്നിധ്യത്തിന്റെ കൂദാശയാകണം: മാർ റാഫേൽ തട്ടിൽ
സ്നേഹത്തിന്റെ വ്യാഖ്യാനമായി മാറിയ ഫാ. ഏബ്രഹാം കൈപ്പൻപ്ലാക്കൽ
സിദ്ധാർഥന്റെ മരണം: സസ്പെൻഡ് ചെയ്ത ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു
ശബരി റെയില്‍ വൈകും: പകരം ചെങ്ങന്നൂര്‍-പമ്പ പാത
ഇന്ത്യ സ്കിൽസ് 2023: സംസ്ഥാനതല മത്സരം
ചികിത്സയിലിരിക്കേ ബാലിക മരിച്ചു ;ഷിഗെല്ലയെന്നു സംശയം
ലോറിയും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
രാജ്യത്തെ ആദ്യ കേൾവി, സംസാര പരിമിതിയുള്ള വൈദികനായി ഫാ. ജോസഫ് തേർമഠം
ജെസ്ന തിരോധാനം: തെളിവുകള്‍ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും
കോഴിക്കോട്ടും മലപ്പുറത്തും സൂര്യാഘാതമേറ്റ് രണ്ടു മരണം
യഥാർഥ മിഷനറിയുടേത് ദേശാന്തരങ്ങളിലെ പ്രേഷിത പ്രവർത്തനം: മാർ റാഫേൽ തട്ടിൽ
പന്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെ കിണറ്റില്‍ വീണു മരിച്ചു
കണ്ണൂരിൽനിന്ന് കൂടുതൽ രാജ്യാന്തര സർവീസുമായി എയർ ഇന്ത്യ
പാനൂർ വിഷ്ണുപ്രിയ വധം: വിധി എട്ടിന്
ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
നഴ്സിംഗ്: ഏകജാലക പ്രവേശനം തുടർന്നേക്കും
നിര്‍ത്തിയിട്ട കാറില്‍ പിക്കപ്പ് ലോറി ഇടിച്ച് രണ്ടുവയസുകാരന് മരിച്ചു
സത്യജിത് റേ പുരസ്കാരം നടി ഷീലയ്ക്ക്

Latest News
പൈനാപ്പിൾ വിലയിൽ വർധന; ഉത്പാദനം കുറഞ്ഞതിനാൽ കർഷകർ നിരാശയിൽ
നവജാത ശിശുവിന്റെ കൊലപാതകം; വിശദാംശങ്ങൾ ഇന്ന് കോടതിയെ അറിയിക്കും
Latest News
പൈനാപ്പിൾ വിലയിൽ വർധന; ഉത്പാദനം കുറഞ്ഞതിനാൽ കർഷകർ നിരാശയിൽ
നവജാത ശിശുവിന്റെ കൊലപാതകം; വിശദാംശങ്ങൾ ഇന്ന് കോടതിയെ അറിയിക്കും
More from other section
രാഹുൽ റായ്ബറേലിയിൽ, പ്രിയങ്ക ഇല്ല
National
കെനിയയിൽ കനത്ത മഴ: മരണം 210 പിന്നിട്ടു
International
കെഎല്‍എം ആക്സിവ ആസ്ഥാനമന്ദിരം ഉദ്ഘാടനം നാളെ
Business
ഐപിഎൽ 2024 സീസണിൽ 200ഉം 250ഉം വെറും സംഖ്യമാത്രം
Sports

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും...
Top