കേ​ര​ള​ത്തി​ൽ യു​ഡി​എ​ഫ് ത​രം​ഗം: എം​.എം. ഹ​സ​ൻ
കേ​ര​ള​ത്തി​ൽ  യു​ഡി​എ​ഫ് ത​രം​ഗം:  എം​.എം. ഹ​സ​ൻ
Thursday, April 25, 2024 1:42 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ലോ​​​​ക്സ​​​​ഭാ​​​​ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ യു​​​​ഡി​​​​എ​​​​ഫി​​​​ന് അ​​​​നു​​​​കൂ​​​​ല​​​​മാ​​​​യ ത​​​​രം​​​​ഗ​​​​മെ​​​​ന്ന് കെ​​​​പി​​​​സി​​​​സി ആ​​​​ക്ടിം​​​​ഗ് പ്ര​​​​സി​​​​ഡ​​​​ന്‍റ് എം.​​​​എം. ഹ​​​​സ​​​​ൻ.

പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര​​​​ മോ​​​​ദി​​​​ക്കും മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നു​​​​മെ​​​​തി​​​​രേ​​​​യു​​​​ള്ള ത​​​​രം​​​​ഗ​​​​മാ​​​​ണ് കാ​​​​ണാ​​​​ൻ ക​​​​ഴി​​​​യു​​​​ന്ന​​​​ത്. ഇ​​​​രു​​​​പ​​​​തി​​​​ൽ ഇ​​​​രു​​​​പ​​​​ത് സീ​​​​റ്റും നേ​​​​ടു​​​​മെ​​​​ന്ന​​​​ത് യു​​​​ഡി​​​​എ​​​​ഫി​​​​ന്‍റെ ഗാ​​​​ര​​​​ന്‍റി​​​​യാ​​​​ണ്. ദേ​​​​ശീ​​​​യ​​​​ത​​​​ല​​​​ത്തി​​​​ൽ രാ​​​​ഹു​​​​ൽ​​​​ ഗാ​​​​ന്ധി​​​​ക്കും ഇ​​​​ന്ത്യാ ​​​​മു​​​​ന്ന​​​​ണി​​​​ക്കും അ​​​​നു​​​​കൂ​​​​ല​​​​മാ​​​​യ ത​​​​രം​​​​ഗ​​​​മു​​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.