ഉ​ത്തം പ്ര​കാ​ശ് ഇ​പി​എ​ഫ്ഒ റീ​ജ​ണ​ൽ ക​മ്മീ​ഷ​ണ​ർ
ഉ​ത്തം പ്ര​കാ​ശ് ഇ​പി​എ​ഫ്ഒ  റീ​ജ​ണ​ൽ ക​മ്മീ​ഷ​ണ​ർ
Thursday, April 25, 2024 1:42 AM IST
കൊ​​​ച്ചി: കൊ​​​ച്ചി റീ​​​ജ​​​ണ​​​ൽ പ്രോ​​​വി​​​ഡ​​​ന്‍റ് ഫ​​​ണ്ട് ക​​​മ്മീ​​​ഷ​​​ണ​​​റാ​​​യി ഉ​​​ത്തം പ്ര​​​കാ​​​ശ് ചു​​​മ​​​ത​​​ല​​​യേ​​​റ്റു. ഇ​​​പി​​​എ​​​ഫ്ഒ​​​യു​​​ടെ 1999 ബാ​​​ച്ച് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​ണ്.

1952ലെ ​​​ഇ​​​പി​​​എ​​​ഫ് ആ​​​ൻ​​​ഡ് എം​​​പി ആ​​​ക്ട് പ്ര​​​കാ​​​രം സാ​​​മൂ​​​ഹ്യ​​സു​​​ര​​​ക്ഷാ പ​​​ദ്ധ​​​തി​​​ക​​​ൾ കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന കേ​​​ര​​​ള​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ കാ​​​ര്യാ​​​ല​​​യ​​​മാ​​​ണു കൊ​​​ച്ചി​​​യി​​​ലെ ഇ​​​പി​​​എ​​​ഫ്ഒ റീ​​​ജ​​​ണ​​​ൽ ഓ​​​ഫീ​​​സ്.


എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ർ, ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​ക​​​ളു​​​ടെ അ​​​ധി​​​കാ​​​ര​​​പ​​​രി​​​ധി​​​യു​​​ള്ള കൊ​​​ച്ചി ഓ​​​ഫീ​​​സ് 5.5 ല​​​ക്ഷം ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കാ​​​യി 7,000ഓ​​​ളം സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്ക് സേ​​​വ​​​നം ന​​​ൽ​​​കു​​​ന്നു. എം​​​പ്ലോ​​​യീ​​​സ് പെ​​​ൻ​​​ഷ​​​ൻ പ​​​ദ്ധ​​​തി 1995 പ്ര​​​കാ​​​രം 1.2 ല​​​ക്ഷം പെ​​​ൻ​​​ഷ​​​ൻ​​​കാ​​​ർ​​​ക്കും ഈ ​​​ഓ​​​ഫീ​​​സ് സേ​​​വ​​​നം ന​​​ൽ​​​കു​​​ന്നു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.