ഡ​ൽ​ഹി ല​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​ർ- ആർച്ച്ബിഷപ് കൂ​ടി​ക്കാ​ഴ്ച്ച ഉ​ണ്ടാ​യേ​ക്കി​ല്ല
ഡ​ൽ​ഹി ല​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​ർ- ആർച്ച്ബിഷപ്  കൂ​ടി​ക്കാ​ഴ്ച്ച  ഉ​ണ്ടാ​യേ​ക്കി​ല്ല
Thursday, April 25, 2024 1:42 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഡ​​​​ൽ​​​​ഹി ല​​​​ഫ്റ്റ​​​​ന​​​​ന്‍റ് ഗ​​​​വ​​​​ർ​​​​ണ​​​​ർ വി​​​​ന​​​​യ്കു​​​​മാ​​​​ർ സ​​​​ക്സേ​​​​ന​​​​യു​​​​മാ​​​​യി ല​​​​ത്തീ​​​​ൻ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ഡോ. ​​​​തോ​​​​മ​​​​സ് ജെ. ​​​​നെ​​​​റ്റോ കൂ​​​​ടി​​​​ക്കാ​​​​ഴ്ച്ച ന​​​​ട​​​​ത്തി​​​​യേ​​​​ക്കി​​​​ല്ല.

കൂ​​​​ടി​​​​ക്കാ​​​​ഴ്ച്ച​​​​യ്ക്ക് ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം ല​​​​ഫ്റ്റ​​​​ന​​​​ന്‍റ് ഗ​​​​വ​​​​ർ​​​​ണ​​​​റു​​​​ടെ ഓ​​​​ഫീ​​​​സ് ബ​​​​ന്ധ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ന​​​​ട​​​​ക്കു​​​​ന്ന പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ 26 വ​​​​രെ നേ​​​​താ​​​​ക്ക​​​​ളാരുമാ​​​​യും ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി​​​​ല്ലെ​​​​ന്ന് അ​​​​തി​​​​രൂ​​​​പ​​​​ത അ​​​​ധി​​​​കൃ​​​​ത​​​​ർ ബ​​​​ന്ധ​​​​പ്പെ​​​​ട്ട​​​​വ​​​​രെ അ​​​​റി​​​​യി​​​​ച്ച​​​​താ​​​​യാ​​​​ണ് സൂ​​​​ച​​​​ന.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.