Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
രാഹുൽ ഗാന്ധി റായ്ബറേലിയിൽ മത്സരിച്ചേക്കു...
പാഠപുസ്തകങ്ങൾ പുതുക്കാൻ നിർദേശം
ബലാത്സംഗത്തെ അതിജീവിച്ച പതിനാലുക...
അരവിന്ദ് കേജരിവാൾ കേസിൽ സുപ്രീംകോടതിയിൽ...
സോറന്റെ ഹർജിയിൽ സുപ്രീംകോടത...
സുനിതയും അതിഷിയും കേജരിവാളുമായി കൂടിക്ക...
Previous
Next
National News
Click here for detailed news of all items
കോൺഗ്രസിനു വീണ്ടും അക്കൗണ്ട് തുറക്കണം; ഹാട്രിക്കിനു ബിജെപി
Sunday, April 14, 2024 1:02 AM IST
ബിജോ മാത്യു
രാജസ്ഥാനിൽ കോൺഗ്രസിന്റെ ലോക്സഭാ അക്കൗണ്ട് പൂട്ടിപ്പോയിട്ട് കൊല്ലം പത്തായി. ഉത്തരേന്ത്യയിൽ ഇപ്പോഴും കോൺഗ്രസിനു മേൽവിലാസമുള്ള സംസ്ഥാനമാണു രാജസ്ഥാൻ. ബിജെപിയും കോൺഗ്രസും മാറിമാറി സംസ്ഥാനത്ത് അധികാരത്തിലെത്തുന്നുമുണ്ട്.
എന്നാൽ, 2014ലെയും 2019ലെയും മോദിതരംഗത്തിൽ സംസ്ഥാനത്ത് കോൺഗ്രസ് തകർന്നടിഞ്ഞു. ഇത്തവണ തിരിച്ചുവരവിനാണു കോൺഗ്രസ് ഒരുങ്ങുന്നത്. ബിജെപിയാകട്ടെ, നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന്റെ വീര്യത്തിലും. രാജസ്ഥാനിലെ 25 മണ്ഡലങ്ങൾ ഒന്നും രണ്ടും ഘട്ടങ്ങളിലായി വിധിയെഴുത്ത് നടത്തും.
ബിജെപി 25 സീറ്റിലും കോൺഗ്രസ് 22ലും മത്സരിക്കുന്നു സിപിഎം, ആർഎൽപി പാർട്ടികൾക്ക് കോൺഗ്രസ് ഓരോ സീറ്റ് നല്കി. ബൻസ്വാരയിൽ ഭാരതീയ ആദിവാസി പാർട്ടി (ബിഎപി)ക്ക് കോൺഗ്രസ് പിന്തുണ നല്കുന്നു. ബിഎപിക്ക് നിയമസഭയിൽ മൂന്നംഗങ്ങളുണ്ട്. തുടക്കത്തിൽ കോൺഗ്രസിൽനിന്നു ബിജെപിയിലേക്കു നേതാക്കളുടെ ഒഴുക്കായിരുന്നു. അങ്കം മുറുകിയതോടെ ബിജെപിക്കാർ കോൺഗ്രസിലും ചേക്കേറി.
കൂറുമാറിയെത്തിയ രാഹുൽ കാസ്വാൻ (ചുരു), പ്രഹ്ലാദ് ഗുൻജാൽ (കോട്ട-ബുണ്ടി), ഉമേദറാം(ബാർമേർ) എന്നിവർക്കു കോൺഗ്രസ് സീറ്റ് നല്കി. കോൺഗ്രസിൽനിന്നെത്തിയ മുൻ മന്ത്രി മഹേന്ദ്രജീത് സിംഗ് മാളവ്യക്ക് ബിജെപി ബൻസ്വാര സീറ്റ് നല്കി. മാളവ്യയെത്തിയത് ബിജെപിക്കു വലിയ നേട്ടമായി.
മുൻ പ്രതിപക്ഷനേതാവ് രാജേന്ദ്ര റാത്തോഡുമായുള്ള ഭിന്നതയാണു രാഹുൽ കാസ്വാനെ കോൺഗ്രസിലെത്തിച്ചത്. ജാട്ട് കോട്ടയായ ചുരുവിലെ എട്ടിൽ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലും കോൺഗ്രസാണു വിജയിച്ചത്.
ഹഡോതി മേഖലയിലെ കോട്ട-ബുണ്ടി സീറ്റിൽ ലോക്സഭാ സ്പീക്കർ ഓം ബിർലയ്ക്ക് എതിരേയാണ് പ്രഹ്ലാദ് ഗുൻജൽ മത്സരിക്കുന്നത്. മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയുടെ ഉറ്റ അനുയായി ആയിരുന്ന ഗുൻജൽ, ഓം ബിർലയ്ക്കു കനത്ത വെല്ലുവിളി ഉയർത്തുന്നു.
നാഗൗഡിൽ ശ്രദ്ധേയ മത്സരം
ജാട്ട് സ്വാധീന മണ്ഡലമായ നാഗൗഡിലും മത്സരവും ശ്രദ്ധേയമാണ്. മുൻ കോൺഗ്രസ് എംപി ജ്യോതി മിർധയാണു ബിജെപി സ്ഥാനാർഥി. രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടി (ആർഎൽപി) കൺവീനറും ഉന്നത ജാട്ട് നേതാവുമായ ഹനുമാൻ ബേനിവാൾ ആണ് ഇന്ത്യാ മുന്നണി സ്ഥാനാർഥി.
തുടർച്ചയായ രണ്ടാം തവണയാണ് ബേനിവാൾ-ജ്യോതി പോരാട്ടത്തിനു നാഗൗഡ് വേദിയാകുന്നത്. 2019ൽ എൻഡിഎയിലായിരുന്ന ബേനിവാൾ പരാജയപ്പെടുത്തിയത് കോൺഗ്രസ് സ്ഥാനാർഥിയായ ജ്യോതി മിർധയെയായിരുന്നു.
2023 നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടു മുന്‍പാണു ജ്യോതി കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. എന്നാൽ, നാഗൗഡ് നിയമസഭാ സീറ്റിൽ അമ്മാവൻ ഹരേന്ദ്ര മിർധയോടു തോൽക്കാനായിരുന്നു ജ്യോതിക്കു വിധി.
ബാർമേറിലെ കോൺഗ്രസ് സ്ഥാനാർഥി ഉമേദറാം ആർഎൽപിയിൽനിന്നാണ് കോൺഗ്രസിലെത്തിയത്. കേന്ദ്ര സഹമന്ത്രി കൈലാഷ് ചൗധരിയാണ് ഉമേദറാമിന്റെ മുഖ്യ എതിരാളി. ബിജെപി വിമതനായി മത്സരിച്ച് നിയമസഭാംഗമായ രവീന്ദ്ര ഭട്ടിയും ബാർമേറിൽ ഒരു കൈ നോക്കാനുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
രാഹുൽ ഗാന്ധി റായ്ബറേലിയിൽ മത്സരിച്ചേക്കും
പാഠപുസ്തകങ്ങൾ പുതുക്കാൻ നിർദേശം
ബലാത്സംഗത്തെ അതിജീവിച്ച പതിനാലുകാരിയുടെ ഗർഭഛിദ്രത്തിനുള്ള അനുമതി തിരിച്ചു വിളിച്ചു
അരവിന്ദ് കേജരിവാൾ കേസിൽ സുപ്രീംകോടതിയിൽ ഇന്നും വാദം തുടരും
സോറന്റെ ഹർജിയിൽ സുപ്രീംകോടതി മറുപടി തേടി
സുനിതയും അതിഷിയും കേജരിവാളുമായി കൂടിക്കാഴ്ച നടത്തി
മുൻ കേന്ദ്രമന്ത്രി ശ്രീനിവാസ പ്രസാദ് അന്തരിച്ചു
പിക്കപ്പും ട്രക്കും കൂട്ടിയിടിച്ച് ഒന്‍പതു പേർ മരിച്ചു
ഗുജറാത്ത് തീരത്ത് വീണ്ടും ലഹരിവേട്ട
“രേവണ്ണയെയും മകനെയും പുറത്താക്കണം”; ലൈംഗികാരോപണക്കേസിൽ ജെഡിഎസ് എംഎൽഎ
വീണ്ടും തിരിച്ചടി; ഇൻഡോറിലെ കോൺഗ്രസ് സ്ഥാനാർഥി പത്രിക പിൻവലിച്ചു
പഞ്ചാബിൽ നാലു സ്ഥാനാർഥികളെക്കൂടി കോൺഗ്രസ് പ്രഖ്യാപിച്ചു
അമേഠിയിൽ സ്മൃതി ഇറാനി പത്രിക സമർപ്പിച്ചു
കോണ്‍ഗ്രസ് വിട്ട ലവ്ലി കനയ്യയ്ക്കെതിരേ മത്സരിക്കും
മതത്തിന്റെ പേരിൽ കോണ്‍ഗ്രസ് സംവരണം നടത്തുന്നു: മോദി
മോദിക്കെതിരേയുള്ള തെരഞ്ഞെടുപ്പ് ഹർജി തള്ളി
അണ്ണാമലയ്ക്കെതിരേയുള്ള കേസിൽ സുപ്രീംകോടതി സ്റ്റേ
ബിആർഎസ് നേതാവ് ഗുട്ട അമിത് റെഡ്ഢി കോൺഗ്രസിൽ
ആറാം ഘട്ട വിജ്ഞാപനം പുറത്തിറക്കി
മൂന്നാം ഘട്ടത്തിൽ വനിതകൾ 9% മാത്രം
ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യം; കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ
ഡൽഹി പിസിസി അധ്യക്ഷൻ രാജിവച്ചു
മണിപ്പൂരില്‍ വെടിവയ്പ് വ്യാപിക്കുന്നു; ഒരാൾ കൊല്ലപ്പെട്ടു, മൂന്നുപേർക്കു പരിക്ക്
ആറുമാസത്തിനു ശേഷം സവാള കയറ്റുമതിക്ക് അനുമതി നൽകി ഇന്ത്യ
കാഷ്മീരിൽ ഭീകരാക്രമണം; വില്ലേജ് ഡിഫൻസ് ഗാർഡ് കൊല്ലപ്പെട്ടു
പാനമ എണ്ണക്കപ്പലിനെ രക്ഷിച്ച് ഇന്ത്യൻ നാവികസേന
ഗുജറാത്ത് തീരത്ത് പാക് ബോട്ടിൽനിന്ന് 600 കോടിയുടെ ലഹരിമരുന്ന് പിടിച്ചെടുത്തു
ആം ആദ്മിയുടെ പ്രചാരണ ഗാനത്തിൽ മാറ്റംവരുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം
മഹാദേവ് വാതുവയ്പ് ആപ്പ് കേസ്: നടൻ സാഹിൽ ഖാൻ അറസ്റ്റിൽ
ഗ്രൂപ്പുവഴക്ക്; തൃണമൂൽ പ്രവർത്തകൻ കൊല്ലപ്പെട്ടു
ബിഹാറിൽ വാഹനാപകടത്തിൽ മൂന്നു പോലീസുകാർ മരിച്ചു
യുപിയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് ആറ് മരണം
ഉത്തരേന്ത്യയിൽ ബിജെപി വിയർത്തേക്കും
കളത്തിലിറങ്ങി സുനിത കേജരിവാൾ
പ്രജ്വൽ ഒളിവിൽ?
പോപ്പുലർ ഫ്രണ്ടുമായി കോണ്‍ഗ്രസ് കൈകോർത്തെന്നു മോദി
ആർഎസ്എസ് തലവനെതിരേ രാഹുൽ
രണ്ടു ഘട്ടത്തിലുമായി വനിതാ സ്ഥാനാർഥികൾ 8% മാത്രം
ഔട്ടർ മണിപ്പുരിലെ ആറു സ്റ്റേഷനുകളിൽ നാളെ റീ പോളിംഗ്
സിപിഎമ്മും കോൺഗ്രസും ബിജെപിയെ സഹായിക്കുന്നു: മമത
മണിപ്പുരിൽ റീപോളിംഗ് നാളെ
മണിപ്പുരിൽ രണ്ട് ജവാന്മാർക്ക് വീരമൃത്യു
ഊട്ടിയിൽ ഗതാഗതക്കുരുക്ക്, നിയന്ത്രണം
ദുരിതാശ്വാസം: കേന്ദ്രം നൽകിയത് 3,454 കോടിയെന്ന് കർണാടക മുഖ്യമന്ത്രി
രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ച് സ്മൃതി ഇറാനി; തിരിച്ചടിച്ച് കോണ്‍ഗ്രസ്
അമേഠി, റായ്ബറേലി സീറ്റുകളിൽ തീരുമാനം ഇന്ന്
ഫരീദാബാദ് രൂപതയുടെ തിയോളജി ഹൗസ് ആശീർവദിച്ചു
ഇന്ത്യ മുന്നണിയെ കടന്നാക്രമിച്ച് മോദി
ബിജെപിയുടെ 400 സീറ്റിനെ പരിഹസിച്ച് അഖിലേഷ്
തെലുങ്കാനയിൽ കോൺഗ്രസിന് സിപിഎം പിന്തുണ

Latest News
ലക്നോവിന് "സൂപ്പര്‍' ജയം; പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കി
പോലീസുകാരെ ബന്ദികളാക്കി; പ്രതികളെ രക്ഷപ്പെടുത്തി
Latest News
ലക്നോവിന് "സൂപ്പര്‍' ജയം; പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കി
പോലീസുകാരെ ബന്ദികളാക്കി; പ്രതികളെ രക്ഷപ്പെടുത്തി
More from other section
വനമേഖലയിലെ രാത്രികാല സഞ്ചാരം നിരോധിക്കണം: വിദഗ്ധ സമിതി റിപ്പോർട്ട്
Kerala
റാഫയിൽ മുഴുരാത്രി ആക്രമണം; 22 പേർ കൊല്ലപ്പെട്ടു
International
നാളികേരം പൊതിക്കുന്ന യന്ത്രത്തിന് പേറ്റന്റ്
Business
ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് ടീം പ്രഖ്യാപനം ഇന്ന്
Sports

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്തുനിന്ന് അരവിന്ദ് കേജരിവാളിനെ മാറ്റാൻ വേണ്ടിമാത്രമാണ്...
Top