അമിത് ഷാ മണിപ്പുരിൽ; ല​​​​ക്ഷ്യം സ​​​​മാ​​​​ധാ​​​​നം: ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി
അമിത് ഷാ മണിപ്പുരിൽ; ല​​​​ക്ഷ്യം സ​​​​മാ​​​​ധാ​​​​നം: ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി
Tuesday, April 16, 2024 2:49 AM IST
ഇം​​​​ഫാ​​​​ൽ: മ​​​​ണി​​​​പ്പുരി​​​​ലെ വ​​​​ർ​​​​ഗീ​​​​യ​​​​സം​​​​ഘ​​​​ർ​​​​ഷം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ച് സ​​​​മാ​​​​ധാ​​​​നം പു​​​​നഃ​​​​സ്ഥാ​​​​പി​​​​ക്കു​​​​ക​​​​യെ​​​​ന്ന​​​​താ​​​​ണു കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ല​​​​ക്ഷ്യ​​​​മെ​​​​ന്ന് ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി അ​​​​മി​​​​ത് ഷാ. ​​​​മ​​​​ണി​​​​പ്പു​​​​രി​​​​നെ വി​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ശ​​​​ക്തി​​​​ക​​​​ളും ഒ​​​​ന്നി​​​​പ്പി​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​വ​​​​രും ത​​​മ്മി​​​ലു​​​ള്ള​​​പോ​​​രാ​​​ട്ട​​​മാ​​​ണീ തെരഞ്ഞെടു​​​പ്പ്.

വ​​​​ട​​​​ക്കു​​​​കി​​​​ഴ​​​​ക്ക​​​​ൻ സം​​​​സ്ഥാ​​​​ന​​​​ന​​​​ങ്ങ​​​​ളി​​​​ലെ നു​​​​ഴ​​​​ഞ്ഞു​​​​ക​​​​യ​​​​റ്റ​​​​ശ്ര​​​​മം ജ​​​​ന​​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ൽ വ​​​ലി​​​യ പ്ര​​​ശ്ന​​​ങ്ങ​​​ൾ സൃ​​​ഷ്ടി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നു പ​​​റ​​​ഞ്ഞ ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി എ​​​​ല്ലാ​​​​വി​​​​ഭാ​​​​ഗ​​​ങ്ങ​​​ളെ​​​യും വി​​​​ശ്വാ​​​​സ​​​​ത്തി​​​​ലെ​​​​ടു​​​​ത്ത്, സം​​​​സ്ഥാ​​​​ന​​​​ത്തെ കീ​​​​റി​​​​മു​​​​റി​​​​ക്കാ​​​​തെ സ​​​​മാ​​​​ധാ​​​​നം തി​​​​രി​​​​കെ​​​​യെ​​​​ത്തി​​​​ക്കാ​​​​നാ​​​​ണു പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ശ്ര​​​മി​​​ക്കു​​​ന്ന​​​തെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി. ഹ​​​​​​പ്ത കാ​​​​​​ങ്ജെ​​​​​​യ്ബും​​​​​​ഗി​​​​​​ൽ ന​​​ട​​​ന്ന പൊ​​​തു​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ബി​​​​​ജെ​​​​​പി സ്ഥാ​​​നാ​​​ർ​​​ഥി​​​ക്കു​​​വേ​​​ണ്ടി അ​​​ദ്ദേ​​​ഹം വോ​​​ട്ട​​​ഭ്യ​​​ർ​​​ഥി​​​ക്കു​​​ക​​​യും ചെ​​​യ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.