പോലീസുകാരനെ വെടിവച്ചു കൊന്ന ശേഷം പ്രതി ആത്മഹത്യ ചെയ്തു
പോലീസുകാരനെ വെടിവച്ചു കൊന്ന ശേഷം പ്രതി ആത്മഹത്യ ചെയ്തു
Wednesday, April 17, 2024 3:04 AM IST
ന്യൂ​ഡ​ൽ​ഹി: എ​എ​സ്ഐ​യെ വെ​ടി​യു​തി​ർ​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം പ്ര​തി ആ​ത്മ​ഹ​ത്യ ചെ​യ്തു. ഡ​ൽ​ഹി മീ​റ്റ് ന​ഗ​ർ ഫ്ളൈ ​ഓ​വ​റി​ന് സ​മീ​പ​ത്താ​ണ് എ​എ​സ്ഐ ദി​നേ​ശ് ശ​ർ​മ​യ്ക്കു വെ​ടി​യേ​റ്റ​ത്.

ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ദി​നേ​ശ് ശ​ർ​മ​യ്ക്കു​നേ​രേ മു​കേ​ഷ് എ​ന്ന​യാ​ൾ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രി​ക്കു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ മ​റ്റോ​രു പോ​ലീ​സു​കാ​ര​നും പ​രി​ക്കേ​റ്റു. ഇ​രു​വ​ർ​ക്കും​നേ​രേ വെ​ടി​യു​തി​ർ​ത്ത ശേ​ഷം പ്ര​തി സ്വ​യം വെ​ടി​വ​ച്ച് മ​രി​ച്ചു.


പ​രി​ക്കേ​റ്റ അ​മി​ത് കു​മാ​ർ ജി.​ടി.​ബി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. മ​രി​ച്ച ആ​ളു​ക​ളു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ് മോ​ർ​ട്ട​ത്തി​ന​യ​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.