സൽമാൻ ഖാന്‍റെ വീടിനു നേർക്കുണ്ടായ വെടിവയ്പ്: രണ്ടു പേർ ഗുജറാത്തിൽ അറസ്റ്റിൽ
സൽമാൻ ഖാന്‍റെ വീടിനു നേർക്കുണ്ടായ വെടിവയ്പ്: രണ്ടു പേർ ഗുജറാത്തിൽ അറസ്റ്റിൽ
Wednesday, April 17, 2024 3:04 AM IST
മും​​​​ബൈ: ബോ​​​​ളി​​​​വു​​​​ഡ് സൂ​​​​പ്പ​​​​ർ​​​​സ്റ്റാ​​​​ർ സ​​​​ൽ​​​​മാ​​​​ന്‍റെ മും​​​​ബൈ​​​​യി​​​​ലെ വ​​​​സ​​​​തി​​​​ക്കു നേ​​​​ർ​​​​ക്കു​​​​ണ്ടാ​​​​യ വെ​​​​ടി​​​​വ​​​​യ്പു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ര​​​​ണ്ടു പേ​​​​രെ പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു. വി​​​​ക്കി ഗു​​​​പ്തി(24), സാ​​​​ഗ​​​​ർ പാ​​​​ൽ(21) എ​​​​ന്നി​​​​വ​​​​രെ ഗു​​​​ജ​​​​റാ​​​​ത്തി​​​​ലെ ക​​​​ച്ച് ജി​​​​ല്ല​​​​യി​​​​ൽ​​​​നി​​​​ന്ന് തി​​​​ങ്ക​​​​ളാ​​​​ഴ്ച രാ​​​​ത്രി​​​​യാ​​​​ണ് പി​​​​ടി​​​​കൂ​​​​ടി​​​​യ​​​​ത്.

ഇ​​​​രു​​​​വ​​​​രും ബി​​​​ഹാ​​​​റി​​​​ലെ വെ​​​​സ്റ്റ് ച​​​​ന്പാ​​​​ര​​​​ൻ സ്വ​​​​ദേ​​​​ശി​​​​ക​​​​ളാ​​​​ണ്. കൊ​​​​ടും കു​​​​റ്റ​​​​വാ​​​​ളി ലോ​​​​റ​​​​ൻ​​​​സ് ബി​​​​ഷ്ണോ​​​​യി​​​​യു​​​​ടെ സം​​​​ഘ​​​​ത്തി​​​​ന്‍റെ ക്വ​​​​ട്ടേ​​​​ഷ​​​​ൻ പ്ര​​​​കാ​​​​ര​​​​മാ​​​​ണ് സാ​​​​ഗ​​​​റും വി​​​​ക്കി​​​​യും ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​ത്. സാ​​​​ഗ​​​​ർ ആ​​​​ണ് സ​​​​ൽ​​​​മാ​​​​ന്‍റെ ഖാ​​​​ന്‍റെ വീ​​​​ടി​​​​നു നേ​​​​ർ​​​​ക്ക് വെ​​​​ടി​​​​വ​​​​യ്പ് ന​​​​ട​​​​ത്തി​​​​യ​​​​ത്. കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി​​യ പ്ര​​തി​​ക​​ളെ 25-ാം തീ​​യ​​തി​​വ​​രെ പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ൽ വി​​ട്ടു.


ഞാ​​​യ​​​റാ​​​ഴ്ച വെ​​​ളു​​​പ്പി​​​നാ​​​ണ് സ​​​ൽ​​​മാ​​​ൻ ഖാ​​​ന്‍റെ ബാ​​​ന്ദ്ര​​​യി​​​ലെ വീ​​​ടി​​​നു നേ​​​ർ​​​ക്ക് വെ​​​ടി​​​വ​​​യ്പു​​​ണ്ടാ​​​യ​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.