ഝലം നദിയിൽ ബോട്ട് മുങ്ങി ആറു മരണം
ഝലം നദിയിൽ ബോട്ട് മുങ്ങി ആറു മരണം
Wednesday, April 17, 2024 3:04 AM IST
ശ്രീ​​​ന​​​ഗ​​​ർ: ഝ​​​ലം ന​​​ദി​​​യി​​​ൽ യാ​​​ത്രാ​​​ബോ​​​ട്ട് മു​​​ങ്ങി ര​​​ണ്ടു സ്കൂ​​​ൾ കു​​​ട്ടി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ ആ​​​റു​​​പേ​​​ർ മ​​​രി​​​ച്ചു. ബോ​​​ട്ടി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​വ​​​രി​​​ൽ ഏ​​​റെ​​​യും സ്കൂ​​​ൾ കു​​​ട്ടി​​​ക​​​ളാ​​​യി​​​രു​​​ന്നു. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ എ​​​ട്ടി​​​ന് ഗ​​​ന്ദ​​​ബാ​​​ൽ നൗ​​​ഗാ​​​ൽ മേ​​​ഖ​​​ല​​​യി​​​ലാ​​​ണു സം​​​ഭ​​​വം.


കാ​​​ണാ​​​താ​​​യ മൂ​​​ന്നു​​​പേ​​​ർ​​​ക്കാ​​​യി തെ​​​ര​​​ച്ചി​​​ൽ ന​​​ട​​​ത്തു​​​ക​​​യാ​​​ണ്. ക​​​ന​​​ത്ത മ​​​ഴ​​​യി​​​ൽ ജ​​​ല​​​നി​​​ര​​​പ്പു​​​യ​​​ർ​​​ന്ന​​​ ന​​​ദി​​​ക്കു ന​​​ടു​​​വി​​​ലെ ഇ​​​രു​​​ന്പ് ദ​​​ണ്ഡി​​​ൽ ത​​​ട്ടി ബോ​​​ട്ട് മ​​​റി​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണ് പ്രാ​​​ഥ​​​മി​​​ക നി​​​ഗ​​​മ​​​നം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.