രാമനവമി ആഘോഷിച്ച് ഹൈന്ദവസമൂഹം; അയോധ്യയിൽ സൂര്യതിലക്
രാമനവമി ആഘോഷിച്ച് ഹൈന്ദവസമൂഹം; അയോധ്യയിൽ സൂര്യതിലക്
Thursday, April 18, 2024 1:58 AM IST
ന്യൂ​​​​​​​​ഡ​​​​​​​​ൽ​​​​​​​​ഹി/​​​​​​​​അ​​​​​​​​യോ​​​​​​​​ധ്യ: രാ​​​​​​​​ജ്യ​​​​​​​​മെ​​​​​​​​ന്പാ​​​​​​​​ടും രാ​​​​​​​​മ​​​​​​​​ന​​​​​​​​വ​​​​​​​​മി ഭ​​​​​​​​ക്ത‍്യാ​​​​​​​​ദ​​​​​​​​ര​​​​​​​​പൂ​​​​​​​​ർ​​​​​​​​വം ആ​​​​​​​​ഘോ​​​​​​​​ഷി​​​​​​​​ച്ചു. ഘോ​​​​​​​​ഷ​​​​​​​​യാ​​​​​​​​ത്ര​​​​​​​​ക​​​​​​​​ളും പ്ര​​​​​​​​സാ​​​​​​​​ദ​​​​​​​​വി​​​​​​​​ത​​​​​​​​ര​​​​​​​​ണ​​​​​​​​വും ഉ​​​​​​​​ൾ​​​​​​​​പ്പെ​​​​​​​​ടെ ആ​​​​​​​​ഘോ​​​​​​​​ഷ​​​​​​​​ങ്ങ​​​​​​​​ളോ​​​​​​​​ടെ​​​​​​​​യാ​​​​​​​​ണു പ്ര​​​​ധാ​​​​ന തീ​​​​ർ​​​​ഥാ​​​​ട​​​​ന​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ൽ ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​യ​​​​ത്.

ആ​​​​​​​​യോ​​​​​​​​ധ്യ​​​​​​​​യി​​​​​​​​ലെ പു​​​​തി​​​​യ ക്ഷേ​​​​ത്ര​​​​ത്തി​​​​ൽ രാ​​​​​​​​മ​​​​​​​​ന​​​​​​​​വ​​​​​​​​മി ദി​​​​​​​​ന​​​​​​​​ത്തി​​​​​​​​ൽ രാ​​​​മ​​​​വി​​​​ഗ്ര​​​​ഹ​​​​ത്തി​​​​ൽ സൂ​​​​​​​​ര്യ​​​​​​​​തി​​​​​​​​ല​​​​കം ചാ​​​​ർ​​​​ത്തു​​​​ന്ന അ​​​​ത്യ​​​​പൂ​​​​ർ​​​​വ ച​​​​ട​​​​ങ്ങും ന​​​​ട​​​​ത്തി. ശ്രീ​​​​രാ​​​​മ വി​​​​ഗ്ര​​​​ഹ​​​​ത്തി​​​​ന്‍റെ നെ​​​​റ്റി​​​​യി​​​​ലേ​​​​ക്ക് സൂ​​​​​​​​ര്യ​​​​​​​​ര​​​​​​​​ശ്മി നേ​​​​​​​​രി​​​​​​​​ട്ട് പ​​​​​​​​തി​​​​​​​​പ്പി​​​​​​​​ക്കു​​​​​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ക​​​​​ണ്ണാ​​​​​ടി​​​​​ക​​​​​ളും ലെ​​​​​ൻ​​​​​സും ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ചാ​​​​​യി​​​​​രു​​​​​ന്നു തി​​​​​ല​​​​​കം സ​​​​​ജ്ജീ​​​​​ക​​​​​രി​​​​​ച്ച​​​​​ത്. സൂ​​​​​ര്യ​​​​​തി​​​​​ല​​​​​കം അ​​​​​ണി​​​​​ഞ്ഞു​​​​നി​​​​​ൽ​​​​​ക്കു​​​​​ന്ന രാ​​​​​മ​​​​​വി​​​​​ഗ്ര​​​​​ഹം കാ​​​​ണു​​​​ന്ന​​​​തി​​​​നാ​​​​യി ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​ന് ഭ​​​​ക്ത​​​​രാ​​​​ണ് അ​​​​യോ​​​​ധ്യ​​​​യി​​​​ലെ​​​​ത്തി​​​​യ​​​​ത്. തി​​​​​​​​ര​​​​​​​​ക്ക് നി​​​​​​​​യ​​​​​​​​ന്ത്രി​​​​​​​​ക്കാ​​​​​​​​ൻ അ​​​​​​​​ധി​​​​​​​​കൃ​​​​​​​​ത​​​​​​​​ർ പ്ര​​​​​​​​ത്യേ​​​​​​​​ക സം​​​​വി​​​​ധാ​​​​നം ഒ​​​​രു​​​​ക്കി​​​​യി​​​​രു​​​​ന്നു.


സൂ​​​​​ര്യ​​​​​തി​​​​​​​​​​ല​​​​​കം അ​​​​​ണി​​​​​ഞ്ഞു​​​​​നി​​​​​ൽ​​​​​ക്കു​​​​​ന്ന രാ​​​​മ​​​​വി​​​​ഗ്ര​​​​ഹം ഓ​​​​ൺ​​​​ലൈ​​​​നാ​​​​യി പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര​​​​ മോ​​​​ദി ദ​​​​ർ​​​​ശി​​​​ച്ചു. കോ​​​​​ടി​​​​​ക്ക​​​​​ണ​​​​​ക്കി​​​​​ന് ജ​​​​​ന​​​​​ങ്ങ​​​​​ളെ​​​​പ്പോ​​​​ലെ വി​​​​​കാ​​​​​ര​​​​​നി​​​​​ർ​​​​​ഭ​​​​​ര​​​​​മാ​​​​​യ നി​​​​​മി​​​​​ഷ​​​​​മാ​​​​​ണി​​​​തെ​​​​ന്ന് സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​മാ​​​​യ എ​​​​​ക്സി​​​​​ൽ അ​​​ദ്ദേ​​​ഹം കു​​​റി​​​ച്ചു. സൂ​​​​​ര്യ​​​​​തി​​​​​ല​​​​​കം ന​​​​​മ്മു​​​​​ടെ ജീ​​​​​വി​​​​​ത​​​​​ത്തി​​​​​ൽ ശ​​​​​ക്തി​​​​​പ​​​​​ക​​​​​ര​​​​​ട്ടേ​​​യെ​​​ന്നും രാ​​​​​ജ്യ​​​​​ത്തെ കീ​​​​​ർ​​​​​ത്തി​​​​​യു​​​​​ടെ ഉ​​​​​യ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ലെ​​​​​ത്തി​​​​​ക്ക​​​​​ട്ടേയെ​​​​ന്നും അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.