ഛത്തീസ്ഗഡിൽ ബിജെപി പ്രവർത്തകനെ മാവോയിസ്റ്റുകൾ വധിച്ചു
ഛത്തീസ്ഗഡിൽ ബിജെപി പ്രവർത്തകനെ മാവോയിസ്റ്റുകൾ വധിച്ചു
Thursday, April 18, 2024 1:58 AM IST
നാ​​രാ​​യ​​ൺ​​പു​​ർ: ഛത്തീ​​സ്ഗ​​ഡി​​ൽ ബി​​ജെ​​പി പ്ര​​വ​​ർ​​ത്ത​​ക​​നെ മാ​​വോ​​യി​​സ്റ്റു​​ക​​ൾ വ​​ധി​​ച്ചു. ചൊ​​വ്വാ​​ഴ്ച രാ​​ത്രി നാ​​രാ​​യ​​ൺ​​പു​​ർ ജി​​ല്ല​​യി​​ൽ ദാ​​ണ്ഡ​​വ​​ൻ ഗ്രാ​​മ​​ത്തി​​ൽ പ​​ഞ്ചം​​ദാ​​സ് ആ​​ണ് കൊ​​ല്ല​​പ്പെ​​ട്ട​​ത്. ഉ​​പ സ​​ർ​​പ​​ഞ്ച് ആ​​ണ് ഇ​​ദ്ദേ​​ഹം.

2023 ഫെ​​ബ്രു​​വ​​രി​​ക്കു​​ശേ​​ഷം ഛത്തീ​​സ്ഗ​​ഡി​​ൽ കൊ​​ല്ല​​പ്പെ​​ട്ട ഒ​​ന്പ​​താ​​മ​​ത്തെ ബി​​ജെ​​പി പ്ര​​വ​​ർ​​ത്ത​​ക​​നാ​​ണ് പ​​ഞ്ചം​​ദാ​​സ്.


ചൊ​​വ്വാ​​ഴ്ച ഛത്തീ​​സ്ഗ​​ഡി​​ലെ കാ​​ങ്കേ​​റി​​ൽ 29 മാ​​വോ​​യി​​സ്റ്റു​​ക​​ളെ സു​​ര​​ക്ഷാ​​സേ​​ന ഏ​​റ്റു​​മു​​ട്ട​​ലി​​ൽ വ​​ധി​​ച്ചി​​രു​​ന്നു. കൊ​​ല്ല​​പ്പെ​​ട്ട​​വ​​രി​​ൽ 15 പേ​​ർ സ്ത്രീ​​ക​​ളാ​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.