രാ​​​​​ജ്യ​​​​​ത്തെ ജ​​​​​ന​​​​​സം​​​​​ഖ്യ 144 കോ​​​​​ടി
രാ​​​​​ജ്യ​​​​​ത്തെ ജ​​​​​ന​​​​​സം​​​​​ഖ്യ 144 കോ​​​​​ടി
Thursday, April 18, 2024 1:58 AM IST
ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: രാ​​​​​ജ്യ​​​​​ത്തെ ജ​​​​​ന​​​​​സം​​​​​ഖ്യ 144 കോ​​​​​ടി ആ​​​​​യെ​​​​​ന്ന് യു​​​​​ണൈ​​​​​റ്റ​​​​​ഡ് നേ​​​​​ഷ​​​​​ൻ​​​​​സ് പോ​​​​​പ്പു​​​​​ലേ​​​​​ഷ​​​​​ൻ ഫ​​​​​ണ്ട്സ്(​​​​​യു​​​​​എ​​​​​ൻ​​​​​എ​​​​​ഫ്പി​​​​​എ) റി​​​​​പ്പോ​​​​​ർ​​​​​ട്ട്. ജ​​​​​ന​​​​​സം​​​​​ഖ്യ​​​​​യി​​​​​ൽ 24 ശ​​​​​ത​​​​​മാ​​​​​നം പേ​​​​​ർ 0-14 പ്രാ​​​​​യ​​​​​പ​​​​​രി​​​​​ധി​​​​​യി​​​​​ലു​​​​​ള്ള​​​​​വ​​​​​രാ​​​​​ണ്.

ലോ​​​​​ക​​​​​ത്ത് ജ​​​​​ന​​​​​സം​​​​​ഖ്യ​​​​​യി​​​​​ൽ ഒ​​​​​ന്നാം സ്ഥാ​​​​​ന​​​​​ത്ത് ഇ​​​​​ന്ത്യ​​​​​യാ​​​​​ണ്. 142.5 കോ​​​​​ടി ജ​​​​​ന​​​​​സം​​​​​ഖ്യ​​​​​യു​​​​​ള്ള ചൈ​​​​​ന​​​​​യാ​​​​​ണ് ര​​​​​ണ്ടാം സ്ഥാ​​​​​ന​​​​​ത്ത്. ഇ​​​​​ന്ത്യ​​​​​യി​​​​​ൽ അ​​​​​വ​​​​​സാ​​​​​ന​​​​​മാ​​​​​യി സെ​​​​​ൻ​​​​​സ​​​​​സ് ന​​​​​ട​​​​​ത്തി​​​​​യ 2011ൽ ​​​​​ഇ​​​​​ന്ത്യ​​​​​യി​​​​​ലെ ജ​​​​​ന​​​​​സം​​​​​ഖ്യ 121 കോ​​​​​ടി​​​​​യാ​​​​​യി​​​​​രു​​​​​ന്നു.


ഇ​​​​​ന്ത്യ​​​​​യി​​​​​ലെ ജ​​​​​ന​​​​​സം​​​​​ഖ്യ​​​​​യി​​​​​ൽ ഏ​​​​​ഴു ശ​​​​​ത​​​​​മാ​​​​​നം പേ​​​​​രാ​​​​​ണ് 65നു ​​മു​​​​​ക​​​​​ളി​​​​​ലു​​​​​ള്ള​​​​​വ​​​​​ർ. രാ​​​ജ്യ​​​ത്തെ 68 ശ​​​ത​​​മാ​​​നം പേ​​​രും 15-64 പ്രാ​​​യ​​​പ​​​രി​​​ധി​​​യി​​​ലു​​​ള്ള​​​വ​​​രാ​​​ണ്. പു​​​​​രു​​​​​ഷ​​​​​ന്മാ​​​​​രു​​​​​ടെ ശ​​​​​രാ​​​​​ശ​​​​​രി ആ​​​​​യു​​​​​ർ​​​​​ദൈ​​​​​ർ​​​​​ഘ്യം 71 വ​​​​​ർ​​​​​ഷ​​​​​വും സ്ത്രീ​​​​​ക​​​​​ളു​​​​​ടേ​​​​​ത് 74 വ​​​​​ർ​​​​​ഷ​​​​​വു​​​​​മാ​​​​​ണ്.(​​​​പേ​​​​ജ് 06 കാ​​​​ണു​​​​ക)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.