ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു
Thursday, August 7, 2025 10:33 PM IST
കു​ണ്ട​റ: യു​വ​തി​യെ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കേ​ര​ള​പു​രം ഇ​ട​വ​ട്ട​ത്തു പാ​ല​വി​ള വീ​ട്ടി​ൽ അ​ബ്ദു​ൽ സ​ലീ​മി​ന്‍റെ ഭാ​ര്യ ഷാ​ഹി​ദ ( 54) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴാം​കു​റ്റി​യി​ലാ​യി​രു​ന്നു അ​പ​ക​ടം .